ഒ​ന്നാം സ്ഥാ​നം തി​രി​ച്ചു​പി​ടി​ച്ച് ബെ​സോ​സ്
ഒ​ന്നാം സ്ഥാ​നം  തി​രി​ച്ചു​പി​ടി​ച്ച് ബെ​സോ​സ്
Thursday, February 18, 2021 12:51 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ണ്‍: ബ്ലും​​​​ബ​​​​ർ​​​​ഗ് ബി​​​​ല്യ​​​​ണേ​​​​ഴ്സ് സൂ​​​​ചി​​​​ക​​​​യി​​​​ലെ ഒ​​​​ന്നാം സ്ഥാ​​​​നം തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ച്ച് ആ​​​​മ​​​​സോ​​​​ണ്‍ സ്ഥാ​​​​പ​​​​ക​​​​ൻ ജെ​​​​ഫ് ബെ​​​​സോ​​​​സ്. ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്തു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ടെ​​​​സ്‌​​​ല സ്ഥാ​​​​പ​​​​ക​​​​ൻ ഇ​​​​ലോ​​​​ണ്‍ മ​​​​സ്കി​​​​നെ ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്തേ​​​​ക്കു പി​​​​ന്ത​​​​ള്ളി​​​​യാ​​​​ണ് ബെ​​​​സോ​​​​സ് ഭു​​​​മു​​​​ഖ​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സ​​​​ന്പ​​​​ന്ന​​​​ൻ എ​​​​ന്ന ഖ്യാ​​​​തി വീ​​​​ണ്ടെ​​​​ടു​​​​ത്ത​​​​ത്.

ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ടെ​​​​സ്‌​​​ല​​​യു​​​​ടെ ഓ​​​​ഹ​​​​രി​​​​വി​​​​ല​​​​യി​​​​ലു​​​​ണ്ടാ​​​​യ 2.5 ശ​​​​ത​​​​മാ​​​​നം ഇ​​​​ടി​​​​വാ​​​​ണ് മ​​​​സ്കി​​​​നു തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യ​​​​ത്. ഇ​​​​തോ​​​​ടെ മ​​​​സ്കി​​​​ന്‍റെ ആ​​​​സ്തി​​​​യി​​​​ൽ 460 കോ​​​​ടി ഡോ​​​​ള​​​​റി​​​​ന്‍റെ ഇ​​​​ടി​​​​വു​​​​ണ്ടാ​​​​യി. 2017 മു​​​​ത​​​​ൽ ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്തു​​​​ള്ള ബേ​​​​സോ​​​​സി​​​​നെ പി​​​​ന്ത​​​​ള്ളി, ക​​​​ഴി​​​​ഞ്ഞ മാ​​​​സ​​​​മാ​​​​ണു മ​​​​സ്ക് സൂ​​​​ചി​​​​ക​​​​യി​​​​ൽ ഒ​​​​ന്നാ​​​​മ​​​​തെ​​​​ത്തി​​​​യ​​​​ത്. 19120 കോ​​​​ടി ഡോ​​​​ള​​​​റാ​​​​ണ് നി​​​​ല​​​​വി​​​​ൽ ബെ​​​​സോ​​​​സി​​​​ന്‍റെ ആ​​​​സ്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.