സി​ല്‍​വ​ര്‍ ജൂ​ബി​ലി​യി​ല്‍ ഹു​ണ്ടാ​യ് മോ​ട്ടോ​ര്‍ ഇ​ന്ത്യ
Thursday, February 18, 2021 12:51 AM IST
കൊ​​​ച്ചി: 25 വ​​​ര്‍​ഷം എ​​​ന്ന നാ​​​ഴി​​​ക​​​ക്ക​​​ല്ല് പി​​​ന്നി​​​ട്ടു ഹു​​​ണ്ടാ​​​യി മോ​​​ട്ടോ​​​ര്‍ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ്. രാ​​​ജ്യ​​​ത്തെ ആ​​​ദ്യ​​​ത്തെ സ്മാ​​​ര്‍​ട്ട് മൊ​​​ബി​​​ലി​​​റ്റി സൊ​​​ല്യൂ​​​ഷ​​​ന്‍​സ് പ്രൊ​​​വൈ​​​ഡ​​​റും തു​​​ട​​​ക്കം മു​​​ത​​​ല്‍ ഏ​​​റ്റ​​​വും വ​​​ലി​​​യ ക​​​യ​​​റ്റു​​​മ​​​തി​​​ക്കാ​​​രു​​​മാ​​​യ ഹ്യു​​​ണ്ടാ​​​യ് മോ​​​ട്ടോ​​​ര്‍ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡി​​നു രാ​​​ജ്യ​​​ത്ത് 25 വ​​​ര്‍​ഷ​​​ത്തോ​​​ളം വാ​​​ഹ​​​ന നി​​​ര്‍​മാ​​​ണ വി​​​പ​​​ണ​​​ന മേ​​​ഖ​​​ല​​​യി​​​ല്‍ മു​​​ന്നി​​​ട്ടു നി​​​ല്‍​ക്കാ​​​നാ​​​യെ​​ന്ന് ക​​​മ്പ​​​നി സി​​​ഇ​​​ഒ എ​​​സ്.​​​എ​​​സ്. കിം ​​​പ​​​റ​​​ഞ്ഞു. ഇ​​​ക്കാ​​​ല​​​ത്തി​​​നി​​​ടെ ഒ​​​ന്‍​പ​​​ത് മി​​​ല്യ​​​ണി​​​ല​​​ധി​​​കം വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ വി​​​റ്റ​​​ഴി​​​ക്കാ​​​നാ​​​യി. രാ​​​ജ്യ​​​ത്താ​​​ക​​​മാ​​​നം 1,154 ഷോ​​​റൂ​​​മു​​​ക​​​ളും 1,298 സ​​​ര്‍​വീ​​​സ് സെ​​​ന്‍റ​​​റു​​​ക​​​ളും ക​​​മ്പ​​​നി​​​ക്കു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.