പ​വ​നു 400 രൂ​പ​ കു​റ​ഞ്ഞു
പ​വ​നു 400 രൂ​പ​  കു​റ​ഞ്ഞു
Thursday, February 18, 2021 12:51 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തു സ്വ​​​ര്‍​ണ​​​വി​​​ല കു​​​ത്ത​​​നെ കു​​​റ​​​ഞ്ഞു. ഗ്രാ​​​മി​​​ന് 50 രൂ​​​പ​​​യു​​​ടെ​​​യും പ​​​വ​​​ന് 400 രൂ​​​പ​​​യു​​​ടെ​​​യും ഇ​​​ടി​​​വാ​​​ണ് ഇ​​​ന്ന​​​ലെ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഇ​​​തോ​​​ടെ സ്വ​​​ര്‍​ണ​​​വി​​​ല ഗ്രാ​​​മി​​​ന് 4,375 രൂ​​​പ​​​യും പ​​​വ​​​ന് 35,000 രൂ​​​പ​​​യു​​​മാ​​​യി. ക​​​ഴി​​​ഞ്ഞ നാ​​​ലു വ്യാ​​​പാ​​​ര​​ദി​​​ന​​​ങ്ങ​​​ളി​​​ലാ​​​യി മാ​​​റ്റ​​​മി​​​ല്ലാ​​​തെ തു​​​ട​​​ര്‍​ന്ന സ്വ​​​ര്‍​ണ​​​വി​​​ല​​​യാ​​​ണ് ഇ​​​ന്ന​​​ലെ ഇ​​​ടി​​​ഞ്ഞ​​​ത്. അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​ല കു​​​ത്ത​​​നെ ഇ​​​ടി​​​ഞ്ഞ​​​തും ഡോ​​​ള​​​ര്‍ ക​​​രു​​​ത്താ​​​ര്‍​ജി​​​ച്ച​​​തു​​​മാ​​​ണു വി​​​ല​​​യി​​​ടി​​​വി​​​നു കാ​​​ര​​​ണം. അ​​​ന്താ​​​രാ​​​ഷ്ട്ര സ്വ​​​ര്‍​ണ​​​വി​​​ല 30 ഡോ​​​ള​​​റോ​​​ളം ഇ​​​ടി​​​ഞ്ഞ് 1,793 ഡോ​​​ള​​​റി​​​ലെ​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.