ജെ​എ​സ്ഡ​ബ്ല്യു സി​മ​ന്‍റ്‌ യ‌‌‌‌‌​ലോ​ചാ​റ്റു​മാ​യി പങ്കാളിത്തത്തിൽ
ജെ​എ​സ്ഡ​ബ്ല്യു  സി​മ​ന്‍റ്‌  യ‌‌‌‌‌​ലോ​ചാ​റ്റു​മാ​യി പങ്കാളിത്തത്തിൽ
Tuesday, February 23, 2021 12:01 AM IST
കൊ​​​ച്ചി: ബി​​​സി​​​ന​​​സ് ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ സു​​​ഗ​​​മ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ജെ​​​എ​​​സ്ഡ​​​ബ്ല്യു സി​​​മ​​​ന്‍റ് ഗ്രൂ​​​പ്പ് സെ​​​യി​​​ല്‍​സ് ആ​​​ന്‍​ഡ് മാ​​​ര്‍​ക്ക​​​റ്റിം​​​ഗ് പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ ആ​​​ര്‍​ട്ടി​​​ഫി​​​ഷ്വ​​​ല്‍ ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍റ്സ് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി ഡി​​​ജി​​​റ്റ​​ലൈ​​​സ് ചെ​​​യ്യു​​​ന്നു. എ​​​ഐ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി വ്യാ​​​പാ​​​ര ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് എ​​​പ്പോ​​​ള്‍ വേ​​​ണ​​​മെ​​​ങ്കി​​​ലും എ​​​വി​​​ടെ​​​യും ബി​​​സി​​​ന​​​സ് ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​യി ജെ​​​എ​​​സ്ഡ​​​ബ്ല്യു സി​​​മ​​​ന്‍റ് യ​​​ലോ​​​ചാ​​​റ്റു​​​മാ​​​യി പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​ല്‍ ഏ​​​ര്‍​പ്പെ​​​ട്ടു.


ത​​​ങ്ങ​​​ളു​​​ടെ വാ​​​ണി​​​ജ്യ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് സം​​​ഭാ​​​ഷ​​​ണ വാ​​​ണി​​​ജ്യ സേ​​​വ​​​ന​​​ങ്ങ​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന ആ​​​ദ്യ​​​ത്തെ ഇ​​​ന്ത്യ​​​ന്‍ സി​​​മ​​ന്‍റ് ക​​​മ്പ​​​നി​​​ക​​​ളി​​​ല്‍ ഒ​​​ന്നാ​​​ണ് ജെ​​​എ​​​സ്ഡ​​ബ്ല്യു സി​​​മ​​​ന്‍റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.