സു​സു​കി ചെ​യ​ർ​മാ​ൻ ഒ​സാ​മു സു​സു​കി വി​ര​മി​ക്കു​ന്നു
Thursday, February 25, 2021 12:13 AM IST
ടോ​​​​ക്കി​​​​യൊ: ജാ​​​​പ്പ​​​​നീ​​​​സ് വാ​​​​ഹ​​​​ന​​​​നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ സു​​​​സു​​​​ക്കി മോ​​​​ട്ടോ​​​​ർ കോ​​​​ർ​​​​പ്പി​​​​ന്‍റെ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ഒ​​​​സാ​​​​മു സു​​​​സു​​​​ക്കി (91)ജൂ​​​​ണി​​​​ൽ വി​​​​ര​​​​മി​​​​ക്കു​​​​മെ​​​​ന്ന് ക​​​​ന്പ​​​​നി അ​​​​റി​​​​യി​​​​ച്ചു. വി​​​​ര​​​​മി​​​​ച്ച​​​​ശേ​​​​ഷ​​​വും അ​​​​ദ്ദേ​​​​ഹം ക​​​​ന്പ​​​​നി​​​​യു​​​​ടെ സീ​​​​നി​​​​യ​​​​ർ അ​​​​ഡ്വൈ​​​​സ​​​​ർ അ​​​​യി തു​​​​ട​​​​രും. ഒ​​​​സാ​​​​മു​​​​വി​​​​ന്‍റെ പു​​​​ത്ര​​​​നും നി​​​​ല​​​​വി​​​​ലെ സി​​​​ഇ​​​​ഒ​​​​യു​​​​മാ​​​​യ തൊ​​​​ഷി​​​​ഹി​​​​റോ ആ​​​​യി​​​​രി​​​​ക്കും സു​​​​സു​​​​കി​​​​യു​​​​ടെ പു​​​​തി​​​​യ മേ​​​​ധാ​​​​വി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.