ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത ജീ​പ്പ് റാം​ഗ്ള​ര്‍: പ്രീ​ ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു
ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത  ജീ​പ്പ് റാം​ഗ്ള​ര്‍:  പ്രീ​ ബു​ക്കിം​ഗ്  ആ​രം​ഭി​ച്ചു
Friday, February 26, 2021 12:05 AM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ല്‍ നി​​​ര്‍​മി​​​ക്കു​​​ന്ന ജീ​​പ്പി​​ന്‍റെ പ്രീ​​​മി​​​യം എ​​​സ്‌യുവി റാം​​​ഗ്ള​​​റി​​നാ​​യി 26 ഡീ​​​ല​​​ര്‍​ഷി​​​പ്പു​​​ക​​​ളി​​​ൽ പ്രീ ​​​ബു​​​ക്കിം​​​ഗ് ആ​​​രം​​​ഭി​​​ച്ചു. മാ​​​ര്‍​ച്ച് 15നു ​​​വാ​​​ഹ​​​നം വി​​​പ​​​ണി​​​യി​​​ലെ​​​ത്തും. പാ​​​ര​​​മ്പ​​​ര്യം, ഓ​​​ഫ് റോ​​​ഡ് ശേ​​​ഷി​​​യി​​​ലെ മി​​​ക​​​വ്, ത​​​ന​​​താ​​​യ ജീ​​​പ്പ് ഡി​​​സൈ​​​ന്‍, ഓ​​​പ്പ​​​ണ്‍ എ​​​യ​​​ര്‍ ഫ്രീ​​​ഡം, വി​​​ക​​​സി​​​ത​​​മാ​​​യ ഫ്യു​​​വ​​​ല്‍ എ​​​ഫി​​​ഷ്യ​​​ന്‍റ് പ​​​വ​​​ര്‍ ട്രെ​​​യി​​​ന്‍​സ്, ഓ​​​ഫ് ഡോ​​​ര്‍ ഡൈ​​​നാ​​​മി​​​ക്സി​​​ലെ മേ​​​ല്‍​ക്കൈ, സു​​​ര​​​ക്ഷ, പു​​​ത്ത​​​ന്‍ സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​ക​​​ള്‍ എ​​​ന്നി​​​വ​​കൊ​​​ണ്ടു വി​​​പ​​​ണി​​​യി​​​ലെ ശ്ര​​​ദ്ധേ​​​യ സാ​​​ന്നി​​​ധ്യ​​​മാ​​​ണ് ജീ​​​പ്പ് റാം​​​ഗ്ള​​​ര്‍. ത​​​ദ്ദേ​​​ശീ​​​യ​​​മാ​​​യി ഇ​​​ന്ത്യ​​​യി​​​ല്‍ നി​​​ര്‍​മി​​​ക്കു​​​ന്ന നാ​​​ല് വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ല്‍ ര​​​ണ്ടാ​​​മ​​​ത്തേ​​​താ​​​ണ് ജീ​​​പ്പ് റാം​​​ഗ്ള​​​ർ എ​​ന്നു ജീ​​​പ്പ് ഇ​​​ന്ത്യ​​​ന്‍ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ പാ​​​ര്‍​ഥ ദ​​​ത്ത പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.