കൂ​പ്പുകു​ത്തി ഓഹരിവി​പ​ണി
Saturday, February 27, 2021 12:41 AM IST
മും​​​​ബൈ: ആ​​​​ഗോ​​​​ള ത​​​​ല​​​​ത്തി​​​​ലു​​​​ണ്ടാ​​​​യ വി​​​​ല്പ​​​​ന​​സ​​​​മ്മ​​​​ർ​​​​ദ​​​​ത്തി​​​​ൽ കൂ​​​​പ്പു​​​കു​​​​ത്തി ഇ​​​​ന്ത്യ​​​​ൻ ഓ​​​​ഹ​​​​രി​​​​വി​​​​പ​​​​ണി. ബി​​​​എ​​​​സ്ഇ സെ​​​​ൻ​​​​സെ​​​​ക്സ് 1939 പോ​​​​യി​​​​ന്‍റ് ഇ​​​​ടി​​​​ഞ്ഞ് 49,100 ലാ​​​​ണ് വ്യാ​​​​പാ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​​ത്. നി​​​​ഫ്റ്റി 568 പോ​​​​യി​​​​ന്‍റ് ന​​​​ഷ്ട​​​​ത്തി​​​​ൽ14,529 ൽ ​​​​ക്ലോ​​​​സ് ചെ​​​​യ്തു.

ബാ​​​​ങ്കിം​​​​ഗ്- ധ​​​​ന​​​​കാ​​​​ര്യ ഓ​​​​ഹ​​​​രി​​​​ക​​​​ളാ​​​​ണ് കൂ​​​​ടു​​​​ത​​​​ൽ തി​​​​രി​​​​ച്ച​​​​ടി നേ​​​​രി​​​​ട്ട​​​​ത്. ബി​​​​എ​​​​സ്ഇ നി​​​​ര​​​​യി​​​​ൽ ഒ​​​​എ​​​​ൻ​​​​ജി​​​​സി, മ​​​​ഹീ​​​​ന്ദ്ര മ​​​​ഹീ​​​​ന്ദ്ര, പ​​​​വ​​​​ർ ഗ്രി​​​​ഡ്, ബ​​​​ജാ​​​​ജ് ഫി​​​​ൻ​​​​സ​​​​ർ​​​​വ്, ആ​​​​ക്സി​​​​സ് ബാ​​​​ങ്ക്, കൊ​​​​ട്ട​​​​ക് മ​​​​ഹീ​​​​ന്ദ്ര എ​​​​ന്നി​​​​വ​​​​യാ​​​​ണ് കൂ​​​​ടു​​​​ത​​​​ൽ ന​​​​ഷ്ടം നേ​​​​രി​​​​ട്ട​​​​ത്. യു​​​​എ​​​​സ് ക​​​​ട​​​​പ്പ​​​​ത്ര​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള വ​​​​രു​​​​മാ​​​​നം കൂ​​​​ടി​​​​യ​​​​തോ​​​​ടെ​​​​യു​​​​ണ്ടാ​​​​യ വി​​​​ല്പ​​​​ന​​സ​​​​മ്മ​​​​ർ​​​​ദ​​​​മാ​​​​ണ് ഓ​​​​ഹ​​​​രി​​​​വി​​​​പ​​​​ണി​​​​യെ ബാ​​​​ധി​​​​ച്ച​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.