ഹ്യു​ണ്ടാ​യി​യു​ടെ 7 സീ​റ്റ് എ​സ്‌​യു​വി അ​ല്‍​ക്കാ​സ​ര്‍
ഹ്യു​ണ്ടാ​യി​യു​ടെ  7 സീ​റ്റ് എ​സ്‌​യു​വി അ​ല്‍​ക്കാ​സ​ര്‍
Saturday, February 27, 2021 12:41 AM IST
കൊ​​ച്ചി: ഹ്യു​ണ്ടാ​​യി മോ​​ട്ടോ​​ര്‍ ഇ​​ന്ത്യ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന ഏ​​റ്റ​​വും പു​​തി​​യ ഏ​​ഴു സീ​​റ്റ് എ​​സ്‌​​യു​​വി​​യു​​ടെ പേ​​ര് വെ​​ളി​​പ്പെ​​ടു​​ത്തി. ഹ്യു​​ണ്ടാ​​യി അ​​ല്‍​ക്കാ​​സ​​ര്‍ എ​​ന്നാ​​ണ് പേ​​ര്. കൊ​​ട്ടാ​​ര​​ങ്ങ​​ളു​​ടെ​​യും രാ​​ജ​​കീ​​യ വം​​ശ​​ത്തി​​ന്‍റെ​​യും പ്ര​​ചോ​​ദ​​നം ഉ​​ള്‍​ക്കൊ​​ണ്ടു വി​​ക​​സി​​പ്പി​​ച്ചെ​​ടു​​ത്ത​​താ​​ണ് ഹ്യു​​ണ്ടാ​​യി അ​​ല്‍​ക്കാ​​സ​​ര്‍ എ​ന്ന് ക​ന്പ​നി അ​ധി​കൃ​ത​ർ അ​വ​കാ​ശ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.