അ​നി​ല്‍ ഫു​ഡ്സ് കേ​ര​ള വി​പ​ണി​യി​ല്‍
Saturday, February 27, 2021 12:41 AM IST
കൊ​​​ച്ചി: ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലെ വെ​​​ര്‍​മി​​​സെ​​​ലി, ധാ​​​ന്യ ബ്രാ​​​ന്‍​ഡാ​​​യ അ​​​നി​​​ല്‍ ഫു​​​ഡ്സ് കേ​​​ര​​​ള വി​​​പ​​​ണി​​​യി​​​ലേ​​​ക്ക്. റോ​​​സ്റ്റ​​​ഡ് വെ​​​ര്‍​മി​​​സെ​​​ലി, വീ​​​റ്റ് വെ​​​ര്‍​മി​​​സെ​​​ലി, മി​​​ല്ലെ​​​റ്റ്‌​​​സ് വെ​​​ര്‍​മി​​​സെ​​​ലി, നൂ​​​ഡി​​​ല്‍​സ്, ലെ​​​മ​​​ണ്‍ വെ​​​ര്‍​മി​​​സെ​​​ലി, ടാ​​​മ​​​റി​​​ന്‍​ഡ് വെ​​​ര്‍​മി​​​സെ​​​ലി, റൈ​​​സ് വെ​​​ര്‍​മി​​​സെ​​​ലി, സൂ​​​ചി, ആ​​​ട്ട, മൈ​​​ദ, അ​​​രി​​​പ്പൊ​​​ടി, റാ​​​ഗി പൊ​​​ടി, മു​​​റു​​​ക്കു പൊ​​​ടി, കൊ​​​ഴു​​​ക്ക​​​ട്ട പൊ​​​ടി, പ​​​പ്പ​​​ടം തു​​​ട​​​ങ്ങി​​​യ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ കേ​​​ര​​​ള വി​​​പ​​​ണി​​​യി​​​ലും ല​​​ഭി​​​ക്കും.ആ​​​ദ്യ ഉ​​​ത്പ​​​ന്നം കേ​​​ര​​​ള റോ​​​ഡ് വെ​​​യ്സ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ സി.​​​പി. കു​​​ഞ്ഞി മു​​​ഹ​​​മ്മ​​​ദ് പു​​​റ​​​ത്തി​​​റ​​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.