മാ​സ്‌​കോം സ്റ്റീ​ല്‍ ക​മ്പ​നി​യു​ടെ ഹോ​ള്‍​സെ​യി​ല്‍ സെ​ന്‍റ​ര്‍ ഉ​ദ്ഘാ​ട​നം നാ​ളെ
മാ​സ്‌​കോം സ്റ്റീ​ല്‍  ക​മ്പ​നി​യു​ടെ  ഹോ​ള്‍​സെ​യി​ല്‍ സെ​ന്‍റ​ര്‍ ഉ​ദ്ഘാ​ട​നം നാ​ളെ
Monday, March 1, 2021 10:09 PM IST
കൊ​​​ച്ചി: ജി​​​കെ ഗ്രൂ​​​പ്പ് ഓ​​​ഫ് ക​​​മ്പ​​​നീ​​​സി​​​നു കീ​​​ഴി​​​ലു​​​ള്ള ടി​​​എം​​​ടി ക​​​മ്പി​​​ക​​​ളു​​​ടെ നി​​​ര്‍​മാ​​​ണവി​​​ത​​​ര​​​ണ ക​​​മ്പ​​​നി​​​യാ​​​യ മാ​​​സ്‌​​​കോം സ്റ്റീ​​​ല്‍ ഇ​​​ന്ത്യാ പ്രൈ​​​വ​​റ്റ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ ഹോ​​​ള്‍​സെ​​​യി​​​ല്‍ സെ​​​ന്‍റ​​​ര്‍ നാ​​​ളെ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

ആ​​​ലു​​​വ അ​​​ശോ​​​ക​​​പു​​​ര​​​ത്ത് ആ​​​രം​​​ഭി​​​ക്കു​​​ന്ന സെ​​​ന്‍റ​​റി​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം രാ​​​വി​​​ലെ പ​​​ത്തി​​​ന് മ​​​ന്ത്രി ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ന്‍ നി​​​ര്‍​വ​​​ഹി​​​ക്കും. അ​​​ന്‍​വ​​​ര്‍ സാ​​​ദ​​​ത്ത് എം​​​എ​​​ല്‍​എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ബെ​​​ന്നി ബ​​​ഹ​​​നാ​​​ന്‍ എം​​​പി ആ​​​ദ്യ​​​വി​​​ല്‍പ്പ​​ന നി​​​ര്‍​വ​​​ഹി​​​ക്കും.

25000 ച​​​തു​​​ര​​​ശ്ര​​​യ​​​ടി വി​​​സ്തീ​​​ര്‍​ണ​​​ത്തി​​​ല്‍ വി​​​ശാ​​​ല​​​മാ​​​യ ഗോ​​​ഡൗ​​​ണും ഔ​​​ട്ട്‌​​​ലെ​​​റ്റും ഉ​​​ള്‍​പ്പെ​​​ടു​​​ന്ന ഹോ​​​ള്‍​സെ​​​യി​​​ല്‍ സെ​​​ന്‍റ​​​റി​​​ല്‍ ആ​​​റ് എം​​​എം മു​​​ത​​​ല്‍ 32 എം​​​എം വ​​​രെ​​​യു​​​ള്ള ‘മാ​​​സ്‌​​​കോം ടി​​​എം​​​ടിഎ, സി​​സി ടി​​​എം​​​ടി’ എ​​​ന്നീ ബ്രാ​​​ന്‍​ഡു​​​ക​​​ളി​​​ൽ ഗു​​​ണ​​​മേ​​​ന്മ​​​യു​​​ള്ള ടി​​​എം​​​ടി ക​​​മ്പി​​​ക​​​ള്‍, ക​​​മ്പ​​​നി വി​​​ല​​​യി​​​ല്‍ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്കു ല​​​ഭ്യ​​​മാ​​​ക്കും.


ഫാ​​​ക്ട​​​റി​​​യി​​​ലെ​​​ത്താ​​​തെത​​​ന്നെ മി​​​ക​​​ച്ച സേ​​​വ​​​നം ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്കു ല​​​ഭ്യ​​​മാ​​​ക്കു​​​ക​​​യാ​​​ണു ല​​​ക്ഷ്യ​​​മെ​​​ന്നു ജി.​​​കെ. ഗ്രൂ​​​പ്പ് ഓ​​​ഫ് ക​​​മ്പ​​​നീ​​​സി​​​ന്‍റെ​​​യും മാ​​​സ്‌​​​കോം ടി​​​എം​​​ടി​​​യു​​​ടെ​​​യും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ജോ​​​ര്‍​ജ് ആ​​​ന്‍റ​​ണി കു​​​രീ​​​ക്ക​​​ല്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.