ചൈനീസ് ശതകോടീശ്വര പട്ടികയിൽ പിന്തള്ളപ്പെട്ട് ജാക് മാ
ചൈനീസ്  ശതകോടീശ്വര പട്ടികയിൽ  പിന്തള്ളപ്പെട്ട് ജാക് മാ
Wednesday, March 3, 2021 12:02 AM IST
ബെ​​​​യ്ജിം​​​​ഗ്: ചൈ​​​​നീ​​​​സ് ശ​​​​ത​​​​കോ​​​​ടീ​​​​ശ്വ​​​​ര പ​​​​ട്ടി​​​​ക​​​​യി​​​​ലെ ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്തു​​​​നി​​​​ന്ന് ആ​​​​ലി​​​​ബാ​​​​ബ ഗ്രൂ​​​​പ്പ് സ്ഥാ​​​​പ​​​​ക​​​​ൻ ജാ​​​​ക് മാ ​​​​പു​​​​റ​​​​ത്ത്. 2019 ലും 20 ​​​​ലും ഒ​​​​ന്നാം​​​​സ്ഥാ​​​​ന​​​​ത്തു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു ജാ​​​​ക് മാ ​​​​ഇ​​​​ക്കു​​​​റി നാ​​​​ലാം സ്ഥാ​​​​ന​​​​ത്തേ​​​​ക്കാ​​​​ണ് പി​​​​ന്ത​​​​ള്ള​​​​പ്പെ​​​​ട്ട​​​​ത്.

കു​​​​പ്പി​​​​വെ​​​​ള്ള ക​​​​ന്പ​​​​നി​​​​യാ​​​​യ നോ​​​​ഗ്ഫു സ്പ്രം​​​​ഗി​​​​സി​​​​ന്‍റെ​​​​യും വാ​​​​ക്സിൻ ക​​​​ന്പ​​​​നി​​​​യാ​​​​യ വാ​​​​ന്‍റാ​​​​യി ബ​​​​യോ​​​​ള​​​​ജി​​​​ക്ക​​​​ൽ ഫാ​​​​ർ​​​​മ​​​​സി​​​​യു​​​​ടെ​​​​യും ഉ​​​​ട​​​​മ​​​​യാ​​​​യ ഷോം​​​​ഗ് ഷാ​​​​ൻ​​​​ഷാ​​​​ൻ ആ​​​​ണ് ജാ​​​​ക് മാ​​​​യെ പി​​​​ന്ത​​​​ള്ളി ഒ​​​​ന്നാ​​​​മ​​​​തെ​​​​ത്തി​​​​യ​​​​ത്. ത​​​​ന്‍റെ ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ സാ​​​​ന്പ​​​​ത്തി​​​​ക ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ച് തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി ചൈ​​​​നീ​​​​സ് സ​​​​ർ​​​​ക്കാ​​​​ർ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​താ​​​​ണ് ജാ​​​​ക് മ ാ​​​​യ്ക്കു തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​കു​​​​ന്ന​​​​ത്.

ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് ജാ​​​ക് മാ സാ​​​ര​​​ഥ്യം വ​​​ഹി​​​ക്കു​​​ന്ന ക​​​ന്പ​​​നി​​​ക​​​ളു​​​ടെ ഓ​​​ഹ​​​രി​​​വി​​​ല ഇ​​​ടി​​​യു​​​ക​​​യും വി​​​പ​​​ണി​​​മൂ​​​ല്യം കു​​​റ‍യു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

ജാ​​​​ക് മ​​​​ായു​​​​ടെ പ്രി​​​​യ ക​​​​ന്പ​​​​നി​​​​യാ​​​​യ ആ​​​​ന്‍റ് ഗ്രൂ​​​​പ്പി​​​​ന്‍റെ പ്രാ​​​​രം​​​​ഭ ഓ​​​​ഹ​​​​രി വി​​​​ല്​​​​പ​​​​ന(​​​​എ​​​​പെി​​​​ഒ) പോ​​​​ലും ചൈ​​​​നീ​​​​സ് സ​​​​ർ​​​​ക്കാ​​​​ർ നേ​​​ര​​​ത്തെ ത​​​​ട​​​​ഞ്ഞി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.