സേ​വ​നമേ​ഖ​ല​യി​ൽ ഉ​ണ​ർ​വ്
Wednesday, March 3, 2021 11:40 PM IST
മും​​​​ബൈ:​​ രാ​​​​ജ്യം മാ​​​​ന്ദ്യം മ​​​​റി​​​​ക​​​​ട​​​​ന്ന​​​​തി​​​​ന്‍റെ ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ സേ​​​​വ​​​​ന​​​​മേ​​​​ഖ​​​​ല​​​​യി​​​​ലും. ഐ​​​എ​​​ച്ച്എ​​​​സ് മാ​​​​ർ​​​​ക്കി​​​​റ്റ് സ​​​​ർ​​​​വീ​​​​സി​​​​ന്‍റെ ഫെ​​​​ബ്രു​​​​വ​​​​രി മാ​​​​സ​​​​ത്തി​​​​ലെ പ​​​​ർ​​​​ച്ചേ​​​​സിം​​​​ഗ് മാ​​​​നേ​​​​ജേ​​​​ഴ്സ് സൂ​​​​ചി​​​​ക(​​​​പി​​​​എം​​​​എെ) 55.3 ആ​​​​യി ഉ​​​​യ​​​​ർ​​​​ന്നു. 2020 ഫെ​​​​ബ്രു​​​​വ​​​​രി​​​​ക്കു ശേ​​​​ഷം സൂ​​​​ചി​​​​ക​​​​യി​​​​ലു​​​​ണ്ടാ​​​​കു​​​​ന്ന ഏ​​​​റ്റ​​​​വും കൂ​​​​ടി​​​​യ വ​​​​ള​​​​ർ​​​​ച്ച​​​​യാ​​​​ണി​​​​ത്. ഈ ​​​​വ​​​​ർ​​​​ഷം ജ​​​​നു​​​​വി​​​​ൽ 52.8 ലാ​​​​യി​​​​രു​​​​ന്നു പി​​​​എം​​​​എെ സൂ​​​​ചി​​​​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.