മി​ക​വു തെ​ളി​യി​ച്ച വ​നി​ത​ക​ളെ ഈ​സ്റ്റേ​ണ്‍ ആ​ദ​രി​ക്കു​ന്നു
മി​ക​വു തെ​ളി​യി​ച്ച വ​നി​ത​ക​ളെ ഈ​സ്റ്റേ​ണ്‍ ആ​ദ​രി​ക്കു​ന്നു
Wednesday, March 3, 2021 11:40 PM IST
കൊ​​​ച്ചി: മു​​ൻ​​നി​​ര ക​​​റി ​പൗ​​​ഡ​​​ര്‍ നി​​​ര്‍​മാ​​​താ​​​ക്ക​​​ളാ​​​യ ഈ​​​സ്റ്റേ​​​ണ്‍ ലോ​​​ക വ​​​നി​​​താ ദി​​​ന​​​ത്തി​​​ല്‍ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ മി​​​ക​​​വു തെ​​​ളി​​​യി​​​ച്ച വ​​​നി​​​ത​​​ക​​​ളെ ഈ​​​സ്റ്റേ​​​ണ്‍ ഭൂ​​​മി​​​ക പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ള്‍ നൽകി ആ​​ദ​​രി​​ക്കു​​ന്നു. എ​​​ട്ടി​​​ന് രാ​​​വി​​​ലെ 11ന് ​​​കൊ​​​ച്ചി​​​യി​​​ലെ മാ​​​രി​​​യ​​​റ്റ് ഹോ​​​ട്ട​​​ലി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ലാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത വ​​​നി​​​ത​​​ക​​​ളെ ആ​​​ദ​​​രി​​​ക്കു​​​ന്ന​​​ത്. ലെ​​​ഫ്റ്റ​​​ന​​​ന്‍റ് ക​​​മാ​​​ന്‍​ഡ​​​ര്‍ ദ​​​ര്‍​സി​​​ത ബാ​​​ബു മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രി​​​ക്കും.

ന്യൂ ​​​പ്രൊ​​​ഡ​​​ക്ട് ഡെ​​​വ​​​ല​​പ്മെ​​ന്‍റ് ഹെ​​​ഡും, ഇ​​​ന്ത്യ​​​ന്‍ വി​​​മ​​​ണ്‍ നെ​​റ്റ്‌​​വ​​ര്‍​ക്കി​​ന്‍റെ ചെ​​​യ​​​ര്‍​പേ​​​ഴ്സ​​​നു​​​മാ​​​യ ശി​​​വ​​​പ്രി​​​യ രാ​​​ജ​​​ഗോ​​​പാ​​​ല്‍ ച​​​ട​​​ങ്ങി​​​ല്‍ അ​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. രൂ​​​പാ ജോ​​​ര്‍​ജ്, ലേ​​​ഖാ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍, ഷ​​​സ്നീ​​​ന്‍ അ​​​ലി, മ​​​രി​​​യ ഏ​​​ബ്ര​​​ഹാം എ​​​ന്നി​​​വ​​​രാ​​​ണ് ഈ​​​സ്റ്റേ​​​ന്‍ ഭൂ​​​മി​​​ക​​​യു​​​ടെ ജൂ​​​റി​​​യം​​​ഗ​​​ങ്ങ​​​ള്‍. മാ​​​റ്റ​​​ങ്ങ​​​ള്‍​ക്ക് മാ​​​ര്‍​ഗ​​​ദീ​​​പ​​​മാ​​​യ അ​​​ഞ്ഞൂ​​​റി​​​ല​​​ധി​​​കം വ​​​നി​​​ത​​​ക​​​ളെ​​​യാ​​​ണ് ക​​​ഴി​​​ഞ്ഞ ആ​​​റു വ​​​ര്‍​ഷ​​​ത്തി​​​നി​​​ടെ ഇ​​​ന്ത്യ​​​യൊ​​​ട്ടാ​​​കെ ഈ​​​സ്റ്റേ​​​ണ്‍ ആ​​​ദ​​​രി​​​ച്ച​​​ത്.


നി​​​സ്വാ​​​ര്‍​ഥ സേ​​​വ​​​നം കൊ​​​ണ്ടും നി​​​ശ്ച​​​യ​​​ദാ​​​ര്‍​ഢ്യം കൊ​​​ണ്ടും ന​​​മ്മു​​​ടെ സ​​​മൂ​​​ഹ​​​ത്തി​​​ൽ മാ​​​റ്റ​​​ത്തി​​​ന്‍റെ വി​​​ത്തു​​വി​​​ത​​​ച്ച നി​​​ര​​​വ​​​ധി വ​​​നി​​​ത​​​ക​​​ളു​​ണ്ട്. സ​​​മൂ​​​ഹ​​​ത്തെ സ്വാ​​​ധീ​​​നി​​​ച്ച വ​​​നി​​​ത​​​ക​​​ളെ പെ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍​ക്ക് ഭൂ​​​മി​​​ക​​​യി​​​ലേ​​​ക്ക് നോ​​​മി​​​നേ​​​റ്റ് ചെ​​​യ്യാം. ഈ ​​​നോ​​​മി​​​നേ​​​ഷ​​​നു​​​ക​​​ളി​​​ല്‍ നി​​​ന്ന് സ്പെ​​​ഷ​​​ല്‍ ജൂ​​​റി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന വ​​​നി​​​ത​​​ക​​​ള്‍​ക്കാ​​​ണ് ഈ​​​സ്റ്റേ​​​ണ്‍ ഭൂ​​​മി​​​ക പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ള്‍ ന​​ല്കു​​ന്ന​​​ത്. വെ​​​ബ്‌​​​സൈ​​​റ്റ്: www.eastern.in
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.