ജി.​കെ. ഗ്രൂ​പ്പി​ന്‍റെ സേ​വ​ന​ങ്ങ​ള്‍ അ​ഭി​മാ​ന​ക​രം: മ​ന്ത്രി ജ​യ​രാ​ജ​ന്‍
ജി.​കെ. ഗ്രൂ​പ്പി​ന്‍റെ സേ​വ​ന​ങ്ങ​ള്‍ അ​ഭി​മാ​ന​ക​രം: മ​ന്ത്രി ജ​യ​രാ​ജ​ന്‍
Wednesday, March 3, 2021 11:40 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ വി​​​ക​​​സ​​​ന​​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കു ജി.​​​കെ. ഗ്രൂ​​​പ്പ് ഓ​​​ഫ് ക​​​മ്പ​​​നീ​​​സി​​​ന്‍റെ സേ​​​വ​​​ന​​​ങ്ങ​​​ള്‍ അ​​​ഭി​​​മാ​​​ന​​​ക​​​ര​​​മാ​​​ണെ​​​ന്നു വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ന്‍. ജി.​​​കെ. ഗ്രൂ​​​പ്പി​​​ന്‍റെ ടി​​​എം​​​ടി ക​​​മ്പി​​​ക​​​ളു​​​ടെ നി​​​ര്‍​മാ​​​ണ, വി​​​ത​​​ര​​​ണ ക​​​മ്പ​​​നി​​​യാ​​​യ മാ​​​സ്‌​​​കോം സ്റ്റീ​​​ല്‍ ഇ​​​ന്ത്യാ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ​​​റ​​​ഡ് ആ​​​ലു​​​വ അ​​​ശോ​​​ക​​​പു​​​ര​​​ത്ത് ആ​​​രം​​​ഭി​​​ച്ച ഹോ​​​ള്‍​സെ​​​യി​​​ല്‍ സെ​​​യി​​​ല്‍​സ് സെ​​​ന്‍റ​​​ര്‍ (ഫാ​​​ക്ട​​​റി ഔ​​​ട്ട്‌​​​ലെ​​​റ്റ്) ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

അ​​​ന്‍​വ​​​ര്‍ സാ​​​ദ​​​ത്ത് എം​​​എ​​​ല്‍​എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. മു​​​ന്‍ എം​​​പി കെ. ​​​ച​​​ന്ദ്ര​​​ന്‍​പി​​​ള്ള ആ​​​ദ്യ​​​വി​​​ല്പ​​​ന നി​​​ര്‍​വ​​​ഹി​​​ച്ചു. ബെ​​​ന്‍​ഡിം​​​ഗ് മെ​​​ഷീ​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം മി​​​സ്റ്റ​​​ര്‍ യൂ​​​ണി​​​വേ​​​ഴ്‌​​​സ് ചി​​​ത്ത​​​രേ​​​ഷ് ന​​​ടേ​​​ശ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. രാ​​​ജി സ​​​ന്തോ​​​ഷ്, പ്രീ​​​ജ കു​​​ഞ്ഞു​​​മോ​​​ന്‍, വി. ​​​സ​​​ലിം, വി.​​​സി. ജ​​​യിം​​​സ്, എ.​​​പി. ഉ​​​ദ​​​യ​​​കു​​​മാ​​​ര്‍, ബാ​​​ബു പു​​​ത്ത​​​ന​​​ങ്ങാ​​​ടി, അ​​​ലീ​​​ഷ ലി​​​നേ​​​ഷ്, ഫാ. ​​​ആ​​​ന്‍റ​​​ണി പു​​​തി​​​യാ​​​പ​​​റ​​​മ്പി​​​ല്‍, ശ്രീ​​​കു​​​മാ​​​ര​​​ന്‍ ന​​​മ്പൂ​​​തി​​​രി, സി.​​​എ. ഫ​​​സ​​​ലു​​​ദ്ദീ​​​ന്‍, മാ​​​സ്‌​​​കോം സ്റ്റീ​​​ല്‍ ഇ​​​ന്ത്യ എം​​​ഡി ജോ​​​ര്‍​ജ് കു​​​രീ​​​ക്ക​​​ല്‍, ജി.​​​കെ. ഗ്രൂ​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ര്‍​മാ​​​രാ​​​യ സ്റ്റെ​​​ഫി​​​ന്‍ ജോ​​​ര്‍​ജ്, സ്‌​​​റ്റെ​​​ന്‍ ജോ​​​ര്‍​ജ്, ആ​​​ശ സ്റ്റെ​​​ഫി​​​ന്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.