കാ​പ്കോ ഏ​റ്റെ​ടു​ക്കാൻ വിപ്രോ
കാ​പ്കോ ഏ​റ്റെ​ടു​ക്കാൻ വിപ്രോ
Thursday, March 4, 2021 11:56 PM IST
മും​​​​ബൈ: രാ​​​​ജ്യ​​​​ത്തെ പ്ര​​​​മു​​​​ഖ ഐ​​​ടി ക​​​​ന്പ​​​​നി​​​​യാ​​​​യ വി​​​​പ്രോ, ല​​​​ണ്ട​​​​ൻ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ക​​​​ണ്‍​സ​​​​ൾ​​​​ട്ട​​​​ൻ​​​​സി സ്ഥാ​​​​പ​​​​ന​​​​മാ​​​​യ കാ​​​​പ്കോ ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ന്നു. 145 കോ​​​​ടി ഡോ​​​​ള​​​​ർ ആ​​​​ണ് ഇ​​​​തി​​​​നാ​​​​യി വി​​​​പ്രോ മു​​​​ട​​​​ക്കു​​​​ന്ന​​​​ത്.

20 വ​​​ർ​​​ഷ​​​ത്തി​​​ലേ​​​റെ​​​യാ​​​യി പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ലു​​​​ള്ള കാ​​​​പ്കോ​​​​യ്ക്ക് നി​​​​ര​​​​വ​​​​ധി ആ​​​​ഗോ​​​​ള ധ​​​ന​​​​കാ​​​​ര്യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി ബി​​​​സി​​​​ന​​​​സ് ഉ​​​​ണ്ട്. കാ​​​​പ്കോ​​​​യു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ൽ സ​​​​ന്തോ​​​​ഷ​​​​മു​​​​ണ്ടെ​​​​ന്നും ഇ​​​​തി​​​​ലൂ​​​​ടെ വി​​​​പ്രോ​​​​യ്ക്ക് ക​​​​ണ്‍​സ​​​​ൾ​​​​ട്ട​​​​ൻ​​​​സി രം​​​​ഗ​​​​ത്തും ഐ​​​ടി രം​​​​ഗ​​​​ത്തും കൂ​​​​ടു​​​​ത​​​​ൽ മി​​​​ക​​​​വ് പു​​​​ല​​​​ർ​​​​ത്താ​​​​നാ​​​​വു​​​​മെ​​​​ന്നും വി​​പ്രോ എം​​​​ഡി തി​​​​യ​​​​റി ഡെ​​​​ല​​​​പോ​​​​ർ​​​​ട്ട് പ​​​​റ​​​​ഞ്ഞു. ഏ​​​​റ്റെ​​​​ടു​​​​ക്ക​​​​ൽ ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ ഈ ​​​​വ​​​​ർ​​​​ഷം ജൂ​​​​ണോ​​ടെ പൂ​​​​ർ​​​​ത്തി​​​​യാ​​​​കു​​​​മെ​​​​ന്നാ​​​​ണു പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.