10 ട​ണ്‍ നേ​ന്ത്ര​പ്പ​ഴം ല​ണ്ട​നി​ലേ​ക്ക് ക​യ​റ്റി​ അയ​ച്ചു
Thursday, March 4, 2021 11:56 PM IST
മൂ​​​വാ​​​റ്റു​​​പു​​​ഴ: വാ​​​ഴ​​​ക്കു​​​ളം അ​​​ഗ്രോ ആ​​​ൻ​​ഡ് ഫ്രൂ​​​ട്ട് പ്രോ​​​സ​​​സിം​​​ഗ് ക​​​മ്പ​​​നി​​​യി​​​ല്‍ നി​​​ന്ന് 10 ട​​​ണ്‍ നേ​​​ന്ത്ര​​​പ്പ​​​ഴം യൂ​​​റോ​​​പ്പി​​​ലേ​​​ക്കു ക​​​യ​​​റ്റി അ​​​യ​​​ച്ചു. കാ​​​ര്‍​ഷി​​​ക വി​​​ക​​​സ​​​ന ക​​​ര്‍​ഷ​​​ക ക്ഷേ​​​മ വ​​​കു​​​പ്പും വെ​​​ജി​​​റ്റ​​​ബി​​​ള്‍ ആ​​​ൻ​​​ഡ് ഫ്രൂ​​​ട്ട് പ്ര​​​മോ​​​ഷ​​​ന്‍ കൗ​​​ണ്‍​സി​​​ലും സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കു​​​ന്ന ‘നേ​​​ന്ത്ര​​​പ്പ​​​ഴം യൂ​​​റോ​​​പ്പി​​​ലേ​​​ക്ക്’എ​​​ന്ന പ​​​ദ്ധ​​​തി​​​യു​​​ടെ ആ​​​ദ്യ ലോ​​​ഡാ​​​ണ് ഇ​​​ന്ന​​​ലെ പു​​​റ​​​പ്പെ​​​ട്ട​​​ത്.

തൃ​​​ശൂ​​​ര്‍ ജി​​​ല്ല​​​യി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ക​​​ര്‍​ഷ​​​ക​​​ര്‍​ക്ക് എ​​​ന്‍​ആ​​​ര്‍​സി​​​ബി ട്രി​​​ച്ചി​​​യു​​​ടെ സാ​​​ങ്കേ​​​തി​​​ക സ​​​ഹാ​​​യ​​​ത്തോ​​​ടെ ക​​​യ​​​റ്റു​​​മ​​​തി അ​​​ധി​​​ഷ്ഠി​​​ത വാ​​​ഴ കൃ​​​ഷി​​​യി​​​ല്‍ പ്രോ​​​ട്ടോ​​​കോ​​​ളും ആ​​​വ​​​ശ്യ​​​മാ​​​യ പ​​​രി​​​ശീ​​​ല​​​ന​​​ങ്ങ​​​ളും ല​​​ഭ്യ​​​മാ​​​ക്കി വി​​​ള​​​വെ​​​ടു​​​ത്ത​​​താ​​​ണ് ഇ​​​ത്. പോ​​​ര്‍​ട്ട് ക്ലി​​​യ​​​റ​​​ന്‍​സ് ന​​​ട​​​പ​​​ടി​​​ക​​​ള്‍​ക്കു ശേ​​​ഷം ല​​​ണ്ട​​​ന്‍ ഗേ​​​റ്റ് വേ ​​​തു​​​റ​​​മു​​​ഖ​​​ത്തേ​​​ക്കാ​​​ണ് അ​​​യ​​​യ്ക്കു​​​ന്ന​​​ത്.


ഇ​​​വി​​​ടെ എ​​​ത്തു​​​ന്ന നേ​​ന്ത​​ക്കാ​​യ പ​​​ഴു​​​പ്പി​​​ച്ചെ​​​ടു​​​ത്ത് മൊ​​​ത്ത വി​​​പ​​​ണ​​​ന​​​ത്തി​​​ന് പു​​​റ​​​മെ പ്ര​​​മു​​​ഖ റീ​​​ട്ടെ​​​യി​​​ല്‍ സ്റ്റോ​​​റു​​​ക​​​ളി​​​ലൂ​​​ടെ തെ​​​ക്കൻ യു​​​കെ​​​യി​​​ലും സ്‌​​​കോ​​​ട്ട്‌​​​ലാ​​​ന്‍​ഡി​​​ലു​​​മു​​​ള്ള ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് വി​​​ഷു​​​വി​​​ന് മു​​​മ്പ് എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.