ഇ-ബേയുമായി കൈകോർത്ത് കേരള ആയുർവേദ
ഇ-ബേയുമായി കൈകോർത്ത്  കേരള ആയുർവേദ
Friday, March 5, 2021 11:44 PM IST
ആ​​ലു​​വ: 75 വ​​ർ​​ഷ​​ത്തെ പാ​​ര​​മ്പ​​ര്യ​​മു​​ള്ള പ്ര​​ശ​​സ്ത സ്ഥാ​​പ​​ന​​മാ​​യ കേ​​ര​​ള ആ​​യു​​ർ​​വേ​​ദ​​യു​​ടെ ഔ​​ഷ​​ധ​​ങ്ങ​​ൾ ഇ​​നി​​മു​​ത​​ൽ ഓ​​ൺ​​ലൈ​​ൻ വ​​ഴി അ​​മേ​​രി​​ക്ക​​ൻ ഐ​​ക്യ​​നാ​​ടു​​ക​​ളി​​ലും ല​​ഭ്യ​​മാ​​കു​​ന്നു. ആ​​ഗോ​​ള വ്യാ​​പാ​​ര വി​​പ​​ണ​​ന​​രം​​ഗ​​ത്തെ ഇ-​​ബേ വ​​ഴി​​യാ​​ണ് ഉ​​ത്പ​​ന്ന​​ങ്ങ​​ൾ ല​​ഭ്യ​​മാ​​ക്കു​​ന്ന​​ത്. കോ​​വി​​ഡി​​ന്‍റെ കാ​​ല​​ഘ​​ട്ട​​ത്തി​​ൽ പ്ര​​കൃ​​തി​​യോ​​ട് ഇ​​ണ​​ങ്ങി​​നി​​ൽ​​ക്കു​​ന്ന ചി​​കി​​ത്സാ​​രീ​​തി ലോ​​ക​​ജ​​ന​​ത​​യ്ക്ക് ല​​ഭ്യ​​മാ​​ക്കു​​ന്ന​​തി​​ൽ സ​​ന്തോ​​ഷ​​മു​​ണ്ടെ​​ന്നു കേ​​ര​​ള ആ​​യു​​ർ​​വേ​​ദ ലി​​മി​​റ്റ​​ഡ് ചെ​​യ​​ർ​​മാ​​ൻ ര​​മേ​​ഷ് വം​​ഗ​​ലും ഇ-​​ബേ ഇ​​ന്ത്യ​​ൻ ക​​ൺ​​ട്രി മാ​​നേ​​ജ​​ർ വി​​ദ്മ​​യ് ന​​യ്നി​​യും അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.