എ​ച്ച്ഡി​എ​ഫ്‌​സി​യി​ല്‍ സ്മാ​ര്‍​ട്ട്അപ്പ് ഉ​ന്ന​തി
Monday, March 8, 2021 11:35 PM IST
കൊ​​​ച്ചി: എ​​​ച്ച്ഡി​​​എ​​​ഫ്‌​​​സി ബാ​​​ങ്ക് സ്മാ​​​ര്‍​ട്ട്അ​​​പ്പ് ഉ​​​ന്ന​​​തി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. സ്ത്രീ ​​​സം​​​രം​​​ഭ​​​ക​​​ര്‍​ക്കാ​​​യി ബാ​​​ങ്കി​​​ലെ സ്ത്രീ​​​ക​​​ള്‍ ന​​​യി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​​ണി​​​ത്. അ​​​ടു​​​ത്ത ഒ​​​രു വ​​​ര്‍​ഷം എ​​​ച്ച്ഡി​​​എ​​​ഫ്‌​​​സി ബാ​​​ങ്കി​​​ലെ ഉ​​​ന്ന​​​ത പ​​​ദ​​​വി​​​യി​​​ലു​​​ള്ള വ​​​നി​​​ത​​​ക​​​ള്‍ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളാ​​​യ സ്ത്രീ ​​​സം​​​രം​​​ഭ​​​ക​​​രു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ളി​​​ല്‍ സ​​​ഹാ​​​യ​​​വു​​​മാ​​​യെ​​​ത്തും.


ബാ​​​ങ്കി​​​ന്‍റെ സ്മാ​​​ര്‍​ട്ട്അ​​​പ്പ് പ്രോ​​​ഗ്രാ​​​മു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന 3000 ത്തി​​​ല​​​ധി​​​കം വ​​​നി​​​താ സം​​​രം​​​ഭ​​​ക​​​രെ​​​യാ​​​ണു തു​​​ട​​​ക്ക​​​ത്തി​​​ല്‍ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.