വ​നി​ത​ക​ള്‍​ക്ക് ഈ​സ്റ്റേ​ണി​ന്‍റെ ആ​ദ​രം
വ​നി​ത​ക​ള്‍​ക്ക്  ഈ​സ്റ്റേ​ണി​ന്‍റെ ആ​ദ​രം
Monday, March 8, 2021 11:35 PM IST
കൊ​​​ച്ചി: പ്ര​​​മു​​​ഖ ക​​​റി​​​പൗ​​​ഡ​​​ര്‍ നി​​​ര്‍​മാ​​​താ​​​ക്ക​​​ളാ​​​യ ഈ​​​സ്റ്റേ​​​ണ്‍ കോ​​ണ്ടി​​​മെ​​​ന്‍റ്സ് ലോ​​​ക വ​​​നി​​​താ​​​ദി​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച ‘ഈ​​​സ്റ്റേ​​​ണ്‍ ഭൂ​​​മി​​​ക ഐ​​​ക്ക​​​ണി​​​ക് വി​​​മ​​​ന്‍ ഇ​​​ന്‍ യു​​​വ​​​ര്‍ ലൈ​​​ഫ്’എ​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത ഏ​​​ഴു വ​​​നി​​​ത​​​ക​​​ളെ ആ​​​ദ​​​രി​​​ച്ചു.

കൊ​​​ച്ചി​​​യി​​​ലെ മാ​​​രി​​​യ​​​റ്റ് ഹോ​​​ട്ട​​​ലി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ഡോ. ​​​പി.​​​എ​​​സ്.​​​ന​​​ന്ദ, സാ​​​റാ​​​മ്മ ചാ​​​ക്കോ, മേ​​​രി എ​​​സ്ത​​​പ്പാ​​​ന്‍, കൃ​​​പ ലി​​​ജി​​​ന്‍, സീ​​​ന​​​ത്ത് അ​​​ഷ്റ​​​ഫ്, ഡോ. ​​​പി.​​​എം.​​​നി​​​ഷ, സാ​​​ന്ദ്ര സോ​​​മ​​​നാ​​​ഥ് എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ആ​​​ദ​​​രി​​​ച്ച​​​ത്. ഈ​​​സ്റ്റ​​​ണ്‍ ഭൂ​​​മി​​​ക സ്പാ​​​ര്‍​ഷ് അ​​​വാ​​​ര്‍​ഡി​​​ന് ഡോ. ​​​മേ​​​രി അ​​​നി​​​ത അ​​​ര്‍​ഹ​​​യാ​​​യി. തു​​​ട​​​ര്‍​ച്ച​​​യാ​​​യ ഏ​​​ഴാം വ​​​ര്‍​ഷ​​​വും ന​​​ട​​​ത്തു​​​ന്ന ഈ ​​​പ​​​രി​​​പാ​​​ടി​​​യി​​​ല്‍, സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രാ​​​യ വ​​​നി​​​ത​​​ക​​​ള്‍ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന​​​ത്തി​​​നു ന​​​ല്‍​കി​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ള്‍ പ​​രി​​ഗ​​ണി​​ച്ചാ​​ണ് അം​​​ഗീ​​​കാ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.