7അ​പ് കാ​മ്പ​യി​ന്‍ അ​വ​ത​രി​പ്പി​ച്ചു
Tuesday, April 6, 2021 11:40 PM IST
കൊ​​​ച്ചി : ബി​​​വ​​​റേ​​​ജ് ബ്രാ​​​ന്‍​ഡാ​​​യ 7അ​​പ് പു​​​തി​​​യ തി​​​ങ്ക് ഫ്ര​​​ഷ് കാ​​​മ്പ​​​യി​​​ന്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. പ്ര​​​കൃ​​​തി​​​ദ​​​ത്ത നാ​​​ര​​​ങ്ങ​​​യു​​​ടെ ചേ​​​രു​​​വ​​​യു​​​ള്ള 7അ​​​പ്പ് പാ​​​നീ​​​യ​​​ത്തി​​​ന്‍റെ പ​​​ര​​​സ്യ​​​ചി​​​ത്രം ഔ​​​ദ്യോ​​​ഗി​​​ക ചി​​​ഹ്ന​​​മാ​​​യ ഫി​​​ഡോ ഡി​​​ഡോ​​​യാ​​​ണ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്. 7അ​​​പ് സിം​​​ഗി​​​ള്‍ / മ​​​ള്‍​ട്ടി സെ​​​ര്‍​വ് പാ​​​ക്കു​​​ക​​​ള്‍ റീ​​​ട്ടെ​​​യി​​​ല്‍ ഔ​​​ട്ട്‌​​ലെ​​​റ്റു​​​ക​​​ളി​​​ലും പ്ര​​​മു​​​ഖ ഇ-​​​കൊ​​​മേ​​​ഴ്സ് പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ളി​​​ലും ല​​​ഭ്യ​​​മാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.