സെ​റാ​മി​ക് കോ​ട്ടിം​ഗ് സ​ര്‍​വീ​സു​മാ​യി ടാ​റ്റ മോ​ട്ടോ​ഴ്സ്
Wednesday, April 7, 2021 11:38 PM IST
കൊ​​​ച്ചി: ടാ​​​റ്റ മോ​​​ട്ടോ​​​ഴ്സ് വി​​​പ​​​ണി​​​യി​​​ലാ​​​ദ്യ​​​മാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന സെ​​​റാ​​​മി​​​ക് കോ​​​ട്ടിം​​​ഗ് സ​​​ര്‍​വീ​​​സ് ഓ​​​ഫ​​​റോ​​​ടു കൂ​​​ടി​​​യ പു​​​തി​​​യ സ​​​ഫാ​​​രി പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്നു.

ടാ​​​റ്റ കാ​​​റു​​​ക​​​ളു​​​ടെ ദൃ​​​ശ്യ​​​ഭം​​​ഗി​​​ക്ക് പു​​​തു​​​ജീ​​​വ​​​ന്‍ ന​​​ല്കു​​​ന്ന അ​​​ത്യാ​​​ധു​​​നി​​​ക ഹൈ​​​ഡ്രോ​​​ഫി​​​ലി​​​ക് ഫോ​​​ര്‍​മു​​​ലേ​​​ഷ​​​ന്‍ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യാ​​​ണി​​​ത്. ജി​​​എ​​​സ്ടി അ​​​ട​​​ക്കം 28,500 രൂ​​​പ​​​യ്ക്ക് യൂ​​​ട്ടി​​​ലി​​​റ്റി വാ​​​ഹ​​​ന​​​ങ്ങ​​​ള്‍​ക്ക് ല​​​ഭ്യ​​​മാ​​​കു​​​ന്ന ഈ ​​​സേ​​​വ​​​നം ടാ​​​റ്റ മോ​​​ട്ടോ​​​ഴ്സി​​​ന്‍റെ എ​​​ല്ലാ അം​​​ഗീ​​​കൃ​​​ത ഡീ​​​ല​​​ര്‍​ഷി​​​പ്പു​​​ക​​​ളി​​​ലും ല​​​ഭി​​​ക്കും. ടാ​​​റ്റ​​​യു​​​ടെ മ​​​റ്റു പാ​​​സ​​​ഞ്ച​​​ര്‍ വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കും ഈ ​​​സ​​​വി​​​ശേ​​​ഷ സേ​​​വ​​​നം വ്യാ​​​പി​​​പ്പി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.