വോ​ള്‍​വോ കാ​ര്‍ വി​ല്പ​ന​യി​ല്‍ വ​ര്‍​ധ​ന
Friday, April 9, 2021 11:49 PM IST
കൊ​​​ച്ചി: 2021 ആ​​ദ്യ മൂ​​ന്നു മാ​​സ​​ങ്ങ​​ളി​​ൽ വോ​​​ള്‍​വോ കാ​​​റു​​​ക​​​ളു​​​ടെ വി​​​ല്പ​​​ന​​​യി​​​ല്‍ 40.8 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ വ​​ർ​​ധ​​ന. ക​​​മ്പ​​​നി​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച ത്രൈ​​​മാ​​​സ പ്ര​​​ക​​​ട​​​ന​​​മാ​​​ണി​​​ത്.
ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ല്‍ 1,85,698 യൂ​​ണി​​റ്റു​​ക​​​ളാ​​​ണ് ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ല്‍ വി​​​റ്റ​​ഴി​​ച്ച​​ത്. മു​​​ന്‍ വ​​​ര്‍​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ലെ വി​​ല്പ​​ന 1,31,889 യൂ​​ണി​​റ്റാ​​യി​​രു​​ന്നെ​​ന്ന് ക​​ന്പ​​നി അ​​​ധി​​​കൃ​​​ത​​​ര്‍ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.