വ​ണ്ട​ര്‍​ലാ​യി​ല്‍ ‘വി​ഷുക്കൈനീ​ട്ടം’
വ​ണ്ട​ര്‍​ലാ​യി​ല്‍  ‘വി​ഷുക്കൈനീ​ട്ടം’
Monday, April 12, 2021 11:50 PM IST
കൊ​​​ച്ചി: പ്ര​​​മു​​​ഖ അ​​​മ്യൂ​​​സ്‌​​​മെ​​​ന്‍റ് പാ​​​ര്‍​ക്കാ​​​യ വ​​​ണ്ട​​​ര്‍​ലാ കൊ​​​ച്ചി വി​​​ഷു ദി​​​ന​​​ത്തി​​​ല്‍ പാ​​​ര്‍​ക്ക് സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ന്ന എ​​​ല്ലാ​​​വ​​​ര്‍​ക്കും വി​​​ഷുക്കൈ നീ​​​ട്ടം ന​​​ല്‍​കും. സ​​​ന്ദ​​​ര്‍​ശ​​​ക​​​ര്‍​ക്കാ​​​യി പ്ര​​​ത്യേ​​​ക പ​​​രി​​​പാ​​​ടി​​​ക​​​ളും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.