വി​ഷു​വി​ന് 100 കോ​ടി​യു​ടെ സ​മ്മാ​ന​ങ്ങ​ളു​മാ​യി ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സ്
Tuesday, April 13, 2021 10:07 PM IST
കൊ​​​ച്ചി: വി​​​ഷു ആ​​​ഘോ​​​ഷ​​​ത്തി​​​നാ​​​യി ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സ് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ ഓ​​​ഫ​​​റു​​​ക​​​ളും വ​​​ൻ ഇ​​​ള​​​വു​​​ക​​​ളും പ്ര​​​ഖ്യാ​​​പി​​​ച്ചു. 100 കോ​​​ടി രൂ​​​പ വി​​​ല​​​മ​​​തി​​​ക്കു​​​ന്ന ഗി​​​ഫ്റ്റ് വൗ​​​ച്ച​​​റു​​​ക​​​ൾ ന​​​ല്കും.

ഡ​​​യ​​​മ​​​ണ്ട് ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ വാ​​​ങ്ങു​​മ്പോ​​​ൾ 25 ശ​​​ത​​​മാ​​​നം വ​​​രെ ഇ​​​ള​​​വു ന​​​ൽ​​​കും. അ​​​ണ്‍​ക​​​ട്ട്, പ്ര​​​ഷ്യ​​​സ് സ്റ്റോ​​​ണ്‍ ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്ക് 20 ശ​​​ത​​​മാ​​​നം വ​​​രെ​​​യാ​​​ണ് ഇ​​​ള​​​വ്. ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കു സ്വ​​​ർ​​​ണ​​​ത്തി​​​ന്‍റെ നി​​​ര​​​ക്കി​​​ൽ സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​കു​​​ന്ന ഗോ​​​ൾ​​​ഡ് റേ​​​റ്റ് പ്രൊ​​​ട്ട​​​ക‌്ഷ​​​ൻ ഓ​​​ഫ​​​റും പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താം. വാ​​​ങ്ങാ​​​നു​​​ദ്ദേ​​​ശി​​​ക്കു​​​ന്ന ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ വി​​​ല​​​യു​​​ടെ പ​​​ത്തു​​​ശ​​​ത​​​മാ​​​നം മു​​​ൻ​​​കൂ​​​ട്ടി അ​​​ട​​​ച്ച് നി​​​ല​​​വി​​​ലു​​​ള്ള വി​​​പ​​​ണി​​​നി​​​ര​​​ക്കി​​​ൽ ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ ബു​​​ക്കു​​​ചെ​​​യ്യാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.