കോ​വി​ഡ് കാ​ല​ത്തും നേ​ട്ടം കൊ​യ്ത് മി​ല്‍​മ
Friday, April 16, 2021 12:04 AM IST
കൊ​​​ച്ചി: പാ​​​ലി​​​ന്‍റെ​​​യും പാ​​​ല്‍ ഉ​​​ത്‍​പ​​​ന്ന​​​ങ്ങ​​​ളു​​​ടെ​​​യും വി​​​പ​​​ണി​​​യി​​​ല്‍ കോ​​​വി​​​ഡ് പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലും നേ​​​ട്ട​​​ങ്ങ​​​ള്‍ കൈ​​​വ​​​രി​​​ക്കാ​​​ന്‍ മി​​​ല്‍​മ​​​യ്ക്കാ​​​യ​​​താ​​​യി മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് അ​​​റി​​​യി​​​ച്ചു. പാ​​​ലി​​​ന്‍റെ വി​​​പ​​​ണ​​​ന​​​ത്തി​​​ല്‍ 2019-20 നേ​​​ക്കാ​​​ള്‍ വ​​​ര്‍​ധ​​​ന കൈ​​​വ​​​രി​​​ക്കാ​​​ന്‍ 2020-21 ല്‍ ​​​സാ​​​ധി​​​ച്ചു. പാ​​​ല്‍ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളാ​​​യ നെ​​​യ്യ്, ഐ​​​സ്ക്രീം, ​ബ​​​ട്ട​​​ര്‍, പേ​​​ട, സെ​​​റ്റ് കെ​​​ര്‍​ഡ് എ​​ന്നി​​​വ​​​യു​​​ടെ വി​​​ല്പ​​​ന​​​യി​​​ല്‍ വ​​​ര്‍​ധ​​ന ഉ​​​ണ്ടാ​​​യി.


2021ലെ ​​​വി​​​ഷു വി​​​ല്പ​​​ന​​​യി​​​ല്‍ സ​​​ര്‍​വ​​​കാ​​​ല റി​​​ക്കാ​​ര്‍​ഡ് ആ​​​ണ് മി​​​ല്‍​മ എ​​​റ​​​ണാ​​​കു​​​ളം മേ​​​ഖ​​​ലാ യൂ​​​ണി​​​യ​​​ന്‍ കൈ​​​വ​​​രി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.