സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു
Friday, April 16, 2021 12:04 AM IST
കൊ​​​ച്ചി: വ​​​ന്‍വ​​​ര്‍​ധ​​​ന​​​യ്ക്കു​​​ശേ​​​ഷം സ്വ​​​ര്‍​ണ​​​വി​​​ല കു​​​റ​​​ഞ്ഞു. ഗ്രാ​​​മി​​​ന് 10 രൂ​​​പ​​​യും പ​​​വ​​​ന് 80 രൂ​​​പ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ കു​​​റ​​​ഞ്ഞ​​​ത്. ഇ​​​തോ​​​ടെ സ്വ​​​ര്‍​ണ​​​വി​​​ല ഗ്രാ​​​മി​​​ന് 4,370 രൂ​​​പ​​​യും പ​​​വ​​​ന് 34,960 രൂ​​​പ​​​യു​​​മാ​​​യി. വി​​​ഷു ദി​​​ന​​​ത്തി​​​ല്‍ ഗ്രാ​​​മി​​​ന് 40 രൂ​​​പ​​​യും പ​​​വ​​​ന് 320 രൂ​​​പ​​​യും വ​​​ര്‍​ധി​​​ച്ച​​​ിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.