ഏ​ഷ്യ​ന്‍ പെ​യി​ന്‍റ്​സ് ഫ​ര്‍​ണി​ഷിം​ഗി​ലും
ഏ​ഷ്യ​ന്‍ പെ​യി​ന്‍റ്​സ്  ഫ​ര്‍​ണി​ഷിം​ഗി​ലും
Saturday, April 17, 2021 12:23 AM IST
കൊ​​​ച്ചി: മു​​ൻ​​നി​​ര പെ​​​യി​​​ന്‍റ് നി​​​ര്‍​മാ​​​താ​​ക്ക​​ളാ​​യ ഏ​​​ഷ്യ​​​ന്‍ പെ​​​യി​​​ന്‍റ്സ് ഡി​​​സൈ​​​ന​​​ര്‍ ഹോം ​​​ഫ​​​ര്‍​ണി​​​ഷിം​​​ഗ് രം​​​ഗ​​​ത്തേ​​​ക്ക് പ്ര​​​വേ​​​ശി​​​ച്ചു. ഡി​​​സൈ​​​ന​​​ര്‍​മാ​​​രാ​​​യ സ​​​ഭ്യ​ സാ​​​ചി​​​യും പ്രീ​​​മി​​​യം ഫ​​​ര്‍​ണി​​​ഷിം​​​ഗ് ബ്രാ​​​ന്‍​ഡാ​​​യ ദ ​​​പ്യു​​​വ​​​ര്‍ കോ​​​ണ്‍​സെ​​​പ്റ്റും ഏ​​​ഷ്യ​​​ന്‍ പെ​​​യി​​​ന്‍റ്​​​സു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.