കേരളീയ ബ്രാന്‍ഡുകള്‍ക്ക് ഇ -കൊമേഴ്‌സ് പ്ലാറ്റ്‌ഫോം
Saturday, April 17, 2021 12:23 AM IST
കൊ​​ച്ചി: കേ​​ര​​ളീ​​യ ബ്രാ​​ന്‍ഡു​​ക​​ള്‍ അ​​ന്യ​​സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ​​ത്തി​​ക്കു​​ന്ന ഇ ​​കൊ​​മേ​​ഴ്‌​​സ് പ്ലാ​​റ്റ്‌​​ഫോ​​മി​​ന് തു​​ട​​ക്ക​​മാ​​യി. കൊ​​ച്ചി ഇ​​ന്‍ഫോ​​പാ​​ര്‍ക്ക് ആ​​സ്ഥാ​​ന​​മാ​​യി പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന ഇ​​ന്നൊ​​വെ​​ന്‍ഷ്യ സി​​സ്റ്റം​​സാ​​ണ് www.thediscount.net എ​​ന്ന സൈ​​റ്റി​​ലൂ​​ടെ​​യും ദി ​​ഡി​​സ്‌​​കൗ​​ണ്ട് എ​​ന്ന ആ​​പ്പി​​ലൂ​​ടെ​​യും പു​​തി​​യ സേ​​വ​​നം ആ​​രം​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

കേ​​ര​​ള ബ്രാ​​ന്‍ഡു​​ക​​ള്‍ മ​​റു​​നാ​​ട്ടി​​ലു​​ള്ള മ​​ല​​യാ​​ളി​​ക​​ള്‍ക്ക് ല​​ഭ്യ​​മാ​​ക്കു​​ക​​യാ​​ണ് ഇ​​തി​​ലൂ​​ടെ. നൂ​​റി​​ലേ​​റെ ബ്രാ​​ന്‍ഡു​​ക​​ളു​​ടെ ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ ദി ​​ഡി​​സ്‌​​കൗ​​ണ്ടി​​ലൂ​​ടെ വാ​​ങ്ങാ​​ന്‍ ക​​ഴി​​യും. ആ​​പ്പി​​ലൂ​​ടെ​​യും സൈ​​റ്റി​​ലൂ​​ടെ​​യും ഓ​​ര്‍ഡ​​റു​​ക​​ള്‍ ന​​ല്‍കു​​ന്ന ഉ​​ല്‍പ്പ​​ന്ന​​ങ്ങ​​ള്‍ അ​​ത​​ത് ക​​മ്പ​​നി​​ക​​ളാ​​ണ് നേ​​രി​​ട്ട് ഉ​​പ​​ഭോ​​ക്താ​​ക്ക​​ള്‍ക്ക് അ​​യ​​യ്ക്കു​​ന്ന​​തെ​​ന്നും ദി ​​ഡി​​സ്‌​​കൗ​​ണ്ടി​​ന്‍റെ സ്ഥാ​​പ​​ക​​നും സി​​ഇ​​ഒ​​യു​​മാ​​യ അ​​നു​​രാ​​ജ് രാ​​ജേ​​ന്ദ്ര​​ന്‍ പി​​ള്ള പ​​റ​​ഞ്ഞു.


നി​​ല​​വി​​ല്‍ ഇ​​-കൊ​​മേ​​ഴ്‌​​സ് ആ​​പ്പു​​ക​​ളി​​ല്‍ ഇ​​ട​​നി​​ല​​ക്കാ​​രാ​​ണ് ഉ​​ല്‍പ്പ​​ന്ന​​ങ്ങ​​ള്‍ അ​​യ​​യ്ക്കു​​ന്ന​​ത്. അ​​തി​​നാ​​ൽ വ്യാ​​ജ ഉ​​ത്പ​​ന്ന​​ങ്ങ​​ളെ​​പ്പ​​റ്റി​​യു​​ള്ള പ​​രാ​​തി​​ക​​ളും കേ​​സു​​ക​​ളും കൂ​​ടു​​ത​​ലാ​​ണ്. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് പു​​തി​​യ സേ​​വ​​നം. ഇ​​ന്ത്യ​​യി​​ലെ 27000 പി​​ന്‍കോ​​ഡു​​ക​​ളി​​ല്‍ ക​​മ്പ​​നി​​ക്ക് ഉ​​ത്പ​​ന്ന​​മെ​​ത്തി​​ക്കാ​​ന്‍ സം​​വി​​ധാ​​ന​​മാ​​യി​​ക്ക​​ഴി​​ഞ്ഞെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.