അ​ജ​യ് സേ​ത്ത് ചു​മ​ത​ല​യേ​റ്റു
Saturday, April 17, 2021 12:23 AM IST
മും​​​​ബൈ: കേ​​​​ന്ദ്ര ധ​​​​ന​​​​കാ​​​​ര്യ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി അ​​​​ജ​​​​യ് സേ​​ത്ത് ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റു.​​​​ക​​​​ർ​​​​ണാ​​​​ക​​​​ട​​​​ക കേ​​​​ഡ​​​​റി​​​​ലെ 1987 ബാ​​​​ച്ച് ഐ​​​എ​​​​എ​​​​സ് ഉ​​​​ദ്യേ​​​​ഗ​​​​സ്ഥ​​​​നാ​​​​ണ്.​​​​ മു​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി ത​​​​രു​​​​ണ്‍ ബ​​​​ജാ​​​​ജി​​​​നെ റവ​​​​ന്യു സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി നി​​​​യ​​​​മി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണ് അ​​​​ജ​​​​യ് സേ​​​​ത്തി​​​​ന്‍റെ വ​​​​ര​​​​വ്. വാ​​​​ണി​​​ജ്യ നി​​​​കു​​​​തി വി​​​​ഭാ​​​​ഗം ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ, ബ​​​​ജ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി തു​​​​ട​​​​ങ്ങി​​​​യ പ​​​​ദ​​​​വി​​​​ക​​​​ൾ വ​​​​ഹി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.