വിദേശത്തും വാക്സിൻ നിർമിക്കാൻ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് പദ്ധതി
വിദേശത്തും വാക്സിൻ നിർമിക്കാൻ  സിറം ഇൻസ്റ്റിറ്റ്യൂട്ടിന് പദ്ധതി
Sunday, May 2, 2021 12:11 AM IST
മും​​​ബൈ: കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ വാ​​​ക്സി​​​നാ​​​യ അ​​​സ്ട്ര സെ​​​ന​​​ക്ക​​​യു​​​ടെ ഉ​​​ദ്പാ​​​ദ​​​നം വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​കൂ​​​ടി വ്യാ​​​പി​​​പ്പി​​​ക്കാ​​​ൻ നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ സി​​​റം ​​​ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഇ​​​ന്ത്യ​​​ക്കു പ​​​ദ്ധ​​​തി. ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്ര അ​​​ള​​​വി​​​ൽ വാ​​​ക്സി​​​ൻ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി എ​​​ത്തി​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണു തീ​​​രു​​​മാ​​​നം. ഒ​​​ന്നു​​​ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ക​​​ന്പ​​​നി ഡ​​​യ​​​റ​​​ക്ട​​​ർ അ​​​ഡാ​​​ർ പൂ​​​ന​​​വാ​​​ല ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​നം പ്ര​​​ഖ്യാ​​​പി​​​ക്കും. ജൂ​​​ലൈ മാ​​​സ​​​ത്തോ​​​ടെ പ്ര​​​തി​​​മാ​​​സം 100 മി​​​ല്യ​​​ൻ ഡോ​​​സ് ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കാ​​​നാ​​​ണു ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പ​​​റ​​​ഞ്ഞി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.