ഭ​വ​ന വാ​യ്പാ പ​ലി​ശ കു​റ​ച്ച് എ​സ്ബി ഐ
ഭ​വ​ന വാ​യ്പാ പ​ലി​ശ കു​റ​ച്ച്  എ​സ്ബി ഐ
Sunday, May 2, 2021 12:11 AM IST
മും​​ബൈ: ഭ​​വ​​ന വാ​​യ്പ​​ക​​ൾ​​ക്കു​​ള്ള പ​​ലി​​ശ നി​​ര​​ക്ക് കു​​റ​​ച്ച് രാ​​ജ്യ​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ പൊ​​തു​​മേ​​ഖലാ ബാ​​ങ്കാ​​യ എ​​സ്ബി​​ഐ. പു​​തു​​ക്കി​​യ നി​​ര​​ക്ക് പ്ര​​കാ​​രം 30 ല​​ക്ഷം രൂ​​പ വ​​രെ​​യു​​ള്ള ഭ​​വ​​ന​​വാ​​യ്പ​​ക​​ൾ​​ക്ക് പ​​ലി​​ശ നി​​ര​​ക്ക് 6.7 ശ​​ത​​മാ​​നം മു​​ത​​ലാ​​യി​​രി​​ക്കും.

30 ല​​ക്ഷം മു​​ത​​ൽ 75 ല​​ക്ഷം വ​​രെ​​യു​​ള്ള ഭ​​വ​​ന​​വാ​​യ്പ​​ക​​ൾ​​ക്ക് 6.95 ശ​​ത​​മാ​​നം മു​​ത​​ലാ​​ണ് പ​​ലി​​ശ. 75 ല​​ക്ഷം രൂ​​പ​​യ്ക്ക് മു​​ക​​ളി​​ലു​​ള്ള ഭ​​വ​​ന​​വാ​​യ്പ​​ക​​ൾ​​ക്ക് 7.05 ശ​​ത​​മാ​​ന​​മാ​​ണ് പ​​ലി​​ശ. ഇ​​തി​​നു പു​​റ​​മ വ​​നി​​ത​​ക​​ൾ​​ക്ക് അ​​ഞ്ച് ബേ​​സി​​സ് പോ​​യി​​ന്‍റി​​ന്‍റെ പ്ര​​ത്യ​​ക ഇ​​ള​​വും ല​​ഭി​​ക്കും. യോ​​നോ ആ​​പ്പ് വ​​ഴി വാ​​യ്പ​​യ്ക്ക് അ​​പേ​​ക്ഷി​​ക്കു​​ന്ന​​വ​​ർ​​ക്കും പ്ര​​ത്യേ​​ക ഇ​​ള​​വ് പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. മേ​​യ് ഒ​​ന്ന് മു​​ത​​ൽ പു​​തു​​ക്കി​​യ നി​​ര​​ക്കു​​ക​​ൾ പ്ര​​ബ​​ല്യ​​ത്തി​​ലാ​​യെ​​ന്നും എ​​സ്ബി​​എെ പ്ര​​സ്താ​​വ​​ന​​യി​​ൽ അ​​റി​​യി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.