സൈ​ക്കി​ള്‍ ആ​യു​ര്‍​വേ​ദ ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​പ​ണി​യി​ല്‍
Friday, May 7, 2021 12:49 AM IST
കൊ​​​ച്ചി: സൈ​​​ക്കി​​​ള്‍ പ്യു​​​വ​​​ര്‍ അ​​​ഗ​​​ര്‍​ബ​​​ത്തി​​​യു​​​ടെ നി​​​ര്‍​മാ​​​താ​​​ക്ക​​​ളാ​​​യ എ​​​ന്‍. രം​​​ഗ​​​റാ​​​വു ആ​​​ന്‍​ഡ് സ​​​ണ്‍​സ് ആ​​​യു​​​ഷ് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റോ​​​ടു​​​കൂ​​​ടി​​​യ ആ​​​യു​​​ര്‍​വേ​​​ദി​​​ക് ഹാ​​​ന്‍​ഡ് സാ​​​നി​​​റ്റൈ​​​സ​​​ര്‍, മ​​​ള്‍​ട്ടി ഡി​​​സി​​​ന്‍​ഫെ​​​ക്ട​​​ന്‍റ് സ്പ്രേ ​​​എ​​​ന്നി​​​വ വി​​​പ​​​ണി​​​യി​​​ല്‍ എ​​​ത്തി​​​ച്ചു.

കോ​​​വി​​​ഡ് വ്യാ​​​പ​​​നം ചെ​​​റു​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഹീ​​​ലിം​​​ഗ് ട​​​ച്ച് ബ്രാ​​​ന്‍​ഡി​​​ലാ​​​ണ് പു​​​തി​​​യ ശു​​​ചി​​​ത്വ പ​​​രി​​​പാ​​​ല​​​ന ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ചെ​​​റു​​​നാ​​​ര​​​ങ്ങ സ​​​ത്ത് ചേ​​​ര്‍​ത്ത് നി​​​ര്‍​മി​​​ച്ചി​​​രി​​​ക്കു​​​ന്ന സാ​​​നി​​​റ്റൈ​​​സ​​​ര്‍, ച​​​ര്‍​മ​​​ത്തി​​​നു മൃ​​​ദു​​​ത്വം ന​​​ല്‍​കു​​​ന്ന​​​തോ​​​ടൊ​​​പ്പം 99.9 ശ​​​ത​​​മാ​​​നം സം​​​ര​​​ക്ഷ​​​ണ​​​വും ന​​​ല്‍​കു​​​ന്നു. ദ്രാ​​​വ​​​ക​​​രൂ​​​പ​​​ത്തി​​​ലും ജെ​​​ല്‍ രൂ​​​പ​​​ത്തി​​​ലും 100 മി​​​ലി, 250 മി​​​ലി, 500 മി​​​ലി കു​​​പ്പി​​​ക​​​ളി​​​ല്‍ ല​​​ഭ്യ​​​മാ​​​ണ്.


ഹീ​​​ലിം​​​ഗ് ട​​​ച്ച് സ​​​ര്‍​ഫ​​​സ് ഡി​​​സി​​​ന്‍​ഫെ​​​ക്ട​​​ന്‍റ് സ്‌​​​പ്രേ, ഏ​​​തു പ്ര​​​ത​​​ല​​​ത്തി​​​ല്‍ നി​​​ന്നു​​​ള്ള അ​​​ണു​​​ക്ക​​​ളെ ഉ​​​ന്മൂ​​​ല​​​നം ചെ​​​യ്യു​​​ന്ന​​​താ​​​യും ക​​​ന്പ​​​നി അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.