ഇ​ന്ധ​നവി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു
ഇ​ന്ധ​നവി​ല  വീ​ണ്ടും വ​ര്‍​ധി​ച്ചു
Friday, May 7, 2021 12:49 AM IST
കൊ​​​ച്ചി: തു​​​ട​​​ര്‍​ച്ച​​​യാ​​​യ മൂ​​​ന്നാം ദി​​​വ​​​സ​​​വും ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ല്‍ വ​​​ര്‍​ധ​​​ന​. ഇ​​​ന്ന​​​ലെ പെ​​​ട്രോ​​​ളി​​​ന് 25 പൈ​​​സ​​​യും ഡീ​​​സ​​​ലി​​​ന് 32 പൈ​​​സ​​​യു​​​മാ​​​ണ് വ​​​ര്‍​ധി​​​ച്ച​​​ത്. ഇ​​​തോ​​​ടെ കൊ​​​ച്ചി​​​യി​​​ല്‍ പെ​​​ട്രോ​​​ള്‍ ലി​​റ്റ​​റി​​ന് 91.37 രൂ​​പ​​യും ഡീ​​​സ​​ലി​​ന് 86.08 രൂ​​​പ​​​യു​​മാ​​യി.


ഡ​ൽ​ഹി​യി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 90.99 രൂ​പ​യും ഡീ​സ​ലി​ന് 81.42 രൂ​പ​യു​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്. മും​ബൈ​യി​ൽ മും​ബൈ​യി​ൽ പെ​ട്രോ​ൾ ലി​റ്റ​റി​ന് 97.34 രൂ​പ​യും ഡീ​സ​ലി​ന് 88.49 രൂ​പ​യു​മാ​ണ്. 2018 ഒ​ക്ടോ​ബ​റി​നു ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ലാ​ണ് രാ​ജ്യ​ത്തെ ഇ​ന്ധ​ന​വി​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.