സ്വ​ര്‍​ണ വി​ല വ​ര്‍​ധി​ച്ചു
സ്വ​ര്‍​ണ വി​ല വ​ര്‍​ധി​ച്ചു
Friday, May 7, 2021 11:02 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ വി​​​ല​​​യി​​​ല്‍ വീ​​​ണ്ടും വ​​​ര്‍​ധ​​​ന. ഇ​​​ന്ന​​​ലെ ഗ്രാ​​​മി​​​ന് 50 രൂ​​​പ​​​യും പ​​​വ​​​ന് 400 രൂ​​​പ​​​യു​​​മാ​​​ണു വ​​​ര്‍​ധി​​​ച്ച​​​ത്. ഇ​​​തോ​​​ടെ സ്വ​​​ര്‍​ണ​​​വി​​​ല ഗ്രാ​​​മി​​​ന് 4,450 രൂ​​​പ​​​യും പ​​​വ​​​ന് 35,600 രൂ​​​പ​​​യു​​​മാ​​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.