കോവിഡിനെതി​രാ​യ പോ​രാ​ട്ട​ത്തി​ൽ ജോ​യ്ആ​ലു​ക്കാ​സ് പ​ങ്കു​ചേ​രു​ന്നു
കോവിഡിനെതി​രാ​യ പോ​രാ​ട്ട​ത്തി​ൽ ജോ​യ്ആ​ലു​ക്കാ​സ് പ​ങ്കു​ചേ​രു​ന്നു
Sunday, May 9, 2021 12:23 AM IST
തൃ​​ശൂ​​​ർ : തൃ​​​ശൂ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഉ​​​ട​​​ൻ ന​​​ട​​​പ്പാ​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന ഐ​​​സി​​​യു വി​​​ക​​​സ​​​ന പ്ര​​​ക്രി​​​യ​​​യ്ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ 50 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ചെ​​​ക്ക് ജോ​​​യ്ആ​​​ലു​​​ക്കാ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഡോ. ​​​ലോ​​​ലാ ദാ​​​സി​​​ന് കൈ​​​മാ​​​റി. ഈ ​​​സം​​​രം​​​ഭം 38 പു​​​തി​​​യ ഐ​​​സി​​​യു കി​​​ട​​​ക്ക​​​ക​​​ളാ​​​ണ് സ​​​ജ്ജ​​​മാ​​​ക്കു​​ക.

ഒ​​​രാ​​​ഴ്ച​​​കൊ​​​ണ്ട് പു​​​തി​​​യ ഐ​​​സി​​​യു ബ്ലോ​​​ക്കി​​​ന്‍റെ നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​വാ​​​നാ​​​ണ് ഉ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.ഡോ​​​ക്ട​​​ർ സം​​​ഘ​​​ത്തി​​​ന്‍റെ പ്ര​​​ത്യേ​​​ക അ​​​ഭ്യ​​​ർ​​​ഥ​​​ന മാ​​​നി​​​ച്ചാ​​​ണ് ജോ​​​യ്ആ​​​ലു​​​ക്കാ​​​സ് ഫൗ​​​ണ്ടേ​​​ഷ​​​ൻ ഈ ​​​ദൗ​​​ത്യം ഏ​​​റ്റെ​​​ടു​​​ത്ത​​​ത്. ജോ​​​യ്ആ​​​ലു​​​ക്കാ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ​ജോ​​​യ് ആ​​​ലു​​​ക്കാ​​​സി​​​ന് പു​​​റ​​​മെ ഫൗ​​​ണ്ടേ​​​ഷ​​​ൻ ചീ​​​ഫ് കോ​​​ഓർ​​​ഡി​​​നേ​​​റ്റ​​​ർ ​പി.​​​പി.​ ജോ​​​സ്, ​ടി.​​​എ.​ ജോ​​​ർ​​​ജ് തു​​​ട​​​ങ്ങി​​​യ​​​വ​​​രും സ​​ന്നി​​ഹി​​ത​​​രാ​​​യി​​​രു​​ന്നു. വേ​​​ദ​​​നി​​​ക്കു​​ന്ന രോ​​​ഗി​​​ക​​​ൾ​​​ക്ക് സ​​​മാ​​​ശ്വാ​​​സം പ​​​ക​​​രു​​ന്ന പു​​​തി​​​യ പ​​​ദ്ധ​​​തി​​​ക്കു​​​വേ​​​ണ്ടി, 15 കോ​​​ടി രൂ​​​പ​​​വ​​​രെ സം​​​ഭാ​​​വ​​​ന ന​​​ൽ​​​കാ​​​ൻ ജോ​​​യ്ആ​​​ലു​​​ക്കാ​​​സ് ഫൗ​​​ണ്ടേ​​​ഷ​​​ൻ സ​​​ന്ന​​​ദ്ധ​​​മാ​​​ണെ​​​ന്ന് ചെ​​​യ​​​ർ​​​മാ​​​ൻ പ്ര​​​ഖ്യാ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.