ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ൻ വാ​ങ്ങാ​ൻ ഇ​ന്ത്യ
ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ൻ വാ​ങ്ങാ​ൻ ഇ​ന്ത്യ
Sunday, May 9, 2021 12:23 AM IST
മും​​​​​ബൈ: സൗ​​​​​ദി ആ​​​​​റേ​​​​​ബ്യ, യു​​​​​എ​​​​​ഇ, ഖ​​​​​ത്ത​​​​​ർ എ​​​​​ന്നീ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് ലി​​​​​ക്വി​​​​​ഡ് മെ​​​​​ഡി​​​​​ക്ക​​​​​ൽ ഓ​​​​​ക്സി​​​​​ജ​​​​​ൻ വാ​​​​​ണി​​​​​ജ്യ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ വാ​​​​​ങ്ങാ​​​​​ൻ ധാ​​​​​ര​​​​​ണ​​​​​യാ​​​​​യ​​​​​താ​​​​​യി കേ​​​​​ന്ദ്ര​​​​​മ​​​​​ന്ത്രി ധ​​​​​ർ​​​​​മേ​​​​​ന്ദ്ര പ്ര​​​​​ദാ​​​​​ൻ.

നി​​​​ര​​​​വ​​​​ധി വി​​​​​ദേ​​​​​ശ​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് ഇ​​​​​തി​​​​​നോ​​​​​ട​​​​​കം സ​​​​​ഹാ​​​​​യ​​​​​ങ്ങ​​​​​ൾ ല​​​​​ഭി​​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും കൂ​​​​​ടു​​​​​ത​​​​​ൽ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് ഓ​​​​​ക്ജ​​​​​ന്‍റെ സ്ഥി​​​​​ര​​​​​വി​​​​​ത​​​​​ര​​​​​ണം ഉ​​​​​റ​​​​​പ്പു​​​​​വ​​​​​രു​​​​​ത്താ​​​​​നാ​​​​​ണ് സ​​​​​ർ​​​​​ക്കാ​​​​​ർ ശ്ര​​​​​മി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.