കോവിഡ് ചികിത്സയ്ക്ക് രണ്ടു ലക്ഷത്തിൽ കൂടുതലുള്ള നോട്ടിടപാടുകൾക്ക് അനുമതി
കോവിഡ് ചികിത്സയ്ക്ക് രണ്ടു ലക്ഷത്തിൽ കൂടുതലുള്ള നോട്ടിടപാടുകൾക്ക് അനുമതി
Sunday, May 9, 2021 12:23 AM IST
മും​​​ബൈ: ര​​​ണ്ടു​​​ല​​​ക്ഷ​​​മോ അ​​​തി​​​ൽ കൂ​​​ടു​​​ത​​​ലോ ഉ​​​ള്ള പ​​​ണ​​​മി​​​ട​​​പാ​​​ടു​​​ക​​​ൾ ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് മാ​​​ർ​​​ഗ​​​ത്തി​​​ലൂ​​​ടെ​​​യോ അ​​​ല്ലെ​​​ങ്കി​​​ൽ ബാ​​​ങ്ക് മു​​​ഖാ​​​ന്തി​​​ര​​​മോ ആ​​​യി​​​ര​​​ക്ക​​​ണ​​​മെ​​​ന്നു​​​ള്ള നി​​​യ​​​മ​​​ത്തി​​​നു കോ​​​വി​​​ഡ് ക​​ണ​​ക്കി​​ലെ​​ടു​​ത്ത് ഇ​​​ള​​​വ് അ​​​നു​​​വ​​​ദി​​​ച്ച് സെ​​​ൻ​​​ട്ര​​​ൽ ബോ​​​ർ​​​ഡ് ഓ​​​ഫ് ഡ​​​യ​​​റ​​​ക്ട് ടാ​​​ക്സ്(​​​സി​​​ബി​​​ഡി​​​ടി).

കോ​​​വി​​​ഡ് ചി​​​കി​​​ത്സ​​​യ്ക്കാ​​​യി ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ​​​ക്കും മ​​​റ്റും ര​​​ണ്ടു ല​​​ക്ഷ​​​ത്തി​​​ൽ​​​കൂ​​​ടു​​​ത​​​ലു​​​ള്ള തു​​​ക നോ​​​ട്ടാ​​​യി ന​​​ൽ​​​കു​​​ന്ന​​​തി​​​ന് ഏ​​​പ്രി​​​ൽ ഒ​​​ന്നു മു​​​ത​​​ൽ മേ​​​യ് 31 വ​​​രെ​​​യാ​​​ണ് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.


രോ​​​ഗി​​​യു​​​ടെ​​​യും പ​​​ണം ന​​​ൽ​​​കു​​​ന്ന​​​യാ​​​ളു​​​ടെ​​​യും ബ​​​ന്ധ​​​വും ഇ​​​രു​​​വ​​​രു​​​ടെ​​​യും ആ​​​ധാ​​​ർ- പാ​​​ൻ ന​​​ന്പ​​​റു​​​ക​​​ളി​​​ലൊ​​​ന്നും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ശേ​​​ഷം ആ​​​ശു​​​പ​​​ത്രി​​​ക​​​ൾക്കു പ​​​ണം കൈ​​​പ്പ​​​റ്റാ​​​മെ​​​ന്ന് ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു. ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ​​​ക്കു പു​​​റ​​​മേ ഡി​​​സ്പെ​​​ൻ​​​സ​​​റി​​​ക​​​ൾ​​​ക്കും കോ​​​വി​​​ഡ് കെ​​​യ​​​ർ സെ​​​ന്‍റ​​​റു​​​ക​​​ൾ​​​ക്കും ന​​​ഴ്സിം​​​ഗ് സെ​​​ന്‍റ​​​റു​​​ക​​​ൾ​​​ക്കും​ ഇ​​​ള​​​വ് ബാ​​​ധ​​​ക​​​മാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.