കോവിഡ് 2: വാഹന രജിസ്ട്രേഷനിൽ ഇടിവ്
കോവിഡ് 2: വാഹന രജിസ്ട്രേഷനിൽ ഇടിവ്
Monday, May 10, 2021 11:50 PM IST
മും​​​ബൈ: കോ​​​വി​​​ഡ് വ്യാ​​​പ​​​നം രാ​​​ജ്യ​​​ത്തെ വാ​​​ഹ​​​ന​​​വി​​​ല്​​​പന​​​യ്ക്ക് വെ​​​ല്ലു​​​വി​​​ളി​​​യാ​​​കു​​​ന്നു. ക​​​ഴി​​​ഞ്ഞ മാ​​​സം രാ​​​ജ്യ​​​ത്തെ വാ​​​ഹ​​​ന ര​​​ജി​​​സ്ട്രേ​​​ഷ​​​നു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ 2019 മു​​​ൻ​​​വ​​​ർ​​​ഷം ഏ​​​പ്രി​​​ലി​​​നെ അ​​​പേ​​​ക്ഷി​​​ച്ച് 32 ശ​​​ത​​​മാ​​​നം ഇ​​​ടി​​​വു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

പാ​​​സ​​​ഞ്ച​​​ർ വെ​​​ഹി​​​ക്കി​​​ൾ വി​​​ഭാ​​​ഗ​​​ത്തി​​​ലെ കു​​​റ​​​വ് 11 ശ​​​ത​​​മാ​​​ന​​​മാ​​​ണെ​​​ന്നും ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഓ​​​ട്ടോ​​​മൊ​​​ബൈ​​​ൽ ഡീ​​​ലേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (എ​​​ഫ്എ​​​ഡി​​​എ) അ​​​റി​​​യി​​​ച്ചു. ന​​​ഗ​​​ര​​​മേ​​​ഖ​​​ല​​​ക​​​ൾ​​​ക്കു പു​​​റ​​​മേ ഗ്രാ​​​മീ​​​ണ മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്കും കോ​​​വി​​​ഡ് വ്യാ​​​പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ഈ ​​​സാ​​​ഹ​​​ച​​​ര്യം വാ​​​ഹ​​​ന വി​​​ല്പ​​​ന​​​യ്ക്ക് പ്ര​​​തി​​​കൂ​​​ല​​​മാ​​​ണെ​​​ന്നും എ​​​ഫ്എ​​​ഡി​​​എ പ്ര​​​സി​​​ഡ​​​ന്‍റ് വി​​​ൻ​​​കേ​​​ഷ് ഗു​​​ലാ​​ത്തി പ​​​റ​​​ഞ്ഞു.


മു​​​ച്ച​​​ക്ര വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ര​​​ജി​​​സ്ട്രേ​​​ഷ​​​നി​​​ലെ കു​​​റ​​​വ് 55.59 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. വാ​​​ണി​​​ജ്യ​​​വാ​​​ഹ​​​ന ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ക​​​ഴി​​​ഞ്ഞ മാ​​​സം 34.58 ശ​​​ത​​​മാ​​​നം ​ഇ​​ടി​​​ഞ്ഞു. ക​​​ഴി​​​ഞ്ഞ​​​മാ​​​സം 8.65 ല​​​ക്ഷം ഇ​​​രു ച​​​ക്ര​​​വാ​​​ഹ​​​ന ര​​​ജി​​​സ്ട്രേ​​​ഷ​​​നു​​​ക​​​ളാ​​​ണു ന​​​ട​​​ന്ന​​​ത്. 2019 ഏ​​​പ്രി​​​ലി​​​ൽ ഇ​​​ത് 13.38 ല​​​ക്ഷ​​​മാ​​​യി​​​രു​​​ന്നു; ഇ​​​ടി​​​വ് 35.35 ശ​​​ത​​​മാ​​​നം. അ​​​തേ​​​സ​​​മ​​​യം, ക​​​ഴി​​​ഞ്ഞ മാ​​​സം രാ​​​ജ്യ​​​ത്തെ ട്രാ​​​ക്ട​​​ർ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ 2019 ഏ​​​പ്രി​​​ലി​​​നെ അ​​​പേ​​​ക്ഷി​​​ച്ച് 3.52 ശ​​​ത​​​മാ​​​ന​​​മു​​​യ​​​ർ​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.