ഓ​ക്‌​സി​ജ​ന്‍ ഉ​പ​ക​ര​ണ​ങ്ങ​ൾ ഹ്യൂ​ണ്ടാ​യ് നല്കും
ഓ​ക്‌​സി​ജ​ന്‍  ഉ​പ​ക​ര​ണ​ങ്ങ​ൾ  ഹ്യൂ​ണ്ടാ​യ് നല്കും
Wednesday, May 12, 2021 12:36 AM IST
കൊ​​​ച്ചി:​ ഹ്യൂ​​​ണ്ടാ​​​യ് മോ​​​ട്ടോ​​​ര്‍ ഇ​​​ന്ത്യ​​​യു​​​ടെ ജീ​​​വ​​​കാ​​​രു​​​ണ്യ വി​​​ഭാ​​​ഗ​​​മാ​​​യ ഹ്യു​​​ണ്ടാ​​​യ് മോ​​​ട്ടോ​​​ര്‍ ഇ​​​ന്ത്യ ഫൗ​​​ണ്ടേ​​​ഷ​​​ന്‍ (എ​​​ച്ച്എം​​​ഐ​​​എ​​​ഫ്) സി​​​എ​​​സ്ആ​​​ര്‍ പ്രോ​​​ജ​​​ക്റ്റ് ‘ബാ​​​ക്ക് ടു​ ​​ലൈ​​​ഫ്’ പ്ര​​​ഖ്യാ​​​പി​​​ച്ചു. കോ​​​വി​​​ഡ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ ബാ​​​ധി​​​ച്ച സം​​​സ്ഥാ​​​ന​​​ങ്ങ​​​ളാ​​​യ ന്യൂ​​​ഡ​​​ല്‍​ഹി, മ​​​ഹാ​​​രാ​​​ഷ്ട്ര , ത​​​മി​​​ഴ്‌​​​നാ​​​ട്, ഹ​​​രി​​​യാ​​​ന, തെ​​​ല​​​ങ്കാ​​​ന എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കു​ ജീ​​​വ​​​ന്‍ ര​​​ക്ഷി​​​ക്കു​​​ന്ന മെ​​​ഡി​​​കെ​​​യ​​​ര്‍ ഓ​​​ക്‌​​​സി​​​ജ​​​ന്‍ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​ളു​​ടെ വി​​​ത​​​ര​​​ണം ത്വ​​​രി​​​ത​​​പ്പെ​​​ടു​​​ത്തും.​


ഓ​​​ക്‌​​​സി​​​ജ​​​ന്‍ കോ​​​ണ്‍​സെ​​​ന്‍​ട്രേ​​​റ്റ​​​റു​​​ക​​​ള്‍: 700, വെ​​​ന്‍റി​​​ലേ​​​റ്റ​​​ര്‍ മെ​​​ഷീ​​​നു​​​ക​​​ള്‍: 225, ഹൈ ​​​ഫ്‌​​​ളോ നേസ​​​ല്‍ ഓ​​​ക്‌​​​സി​​​ജ​​​ന്‍ (എ​​​ച്ച്എ​​​ഫ്എ​​​ന്‍​ഒ) മെ​​​ഷീ​​​നു​​​ക​​​ള്‍: 200, ഹൈ ​​​ഫ്‌​​​ളോ ഓ​​​ക്‌​​​സി​​​ജ​​​ന്‍ (എ​​​ച്ച്എ​​​ഫ്ഒ)​ പ്ലാ​​​ന്‍റു​​​ക​​​ള്‍: 10 എ​​​ന്നി​​​ങ്ങ​​​നെ​ സ​​​ര്‍​ക്കാ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍​ക്കാ​​ണ് സം​​​ഭാ​​​വ​​​ന ചെ​​​യ്യു​​​ക​​യെ​​ന്നു ഹ്യൂ​​​ണ്ടാ​​​യ് മോ​​​ട്ടോ​​​ര്‍ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ എ​​​സ്എ​​​സ് കിം ​​​പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.