ഇ​ന്ധ​ന​വി​ല വീ​ണ്ടും കൂ​ടി
ഇ​ന്ധ​ന​വി​ല  വീ​ണ്ടും കൂ​ടി
Wednesday, May 12, 2021 12:36 AM IST
കൊ​​​​ച്ചി: തു​​​​ട​​​​ര്‍​ച്ച​​​​യാ​​​​യ ര​​​​ണ്ടാം ദി​​​​ന​​​​വും ഇ​​​​ന്ധ​​​​ന​​​​വി​​​​ല​​​​യി​​​​ല്‍ വ​​​​ര്‍​ധ​​​​ന​​​​വ്. പെ​​​​ട്രോ​​​​ളി​​​​ന് 27 പൈ​​​​സ​​​​യും ഡീ​​​​സ​​​​ലി​​​​ന് 32 പൈ​​​​സ​​​​യു​​​​മാ​​​​ണ് ഇ​​​​ന്ന​​​​ലെ വ​​​​ര്‍​ധി​​​​ച്ച​​​​ത്. ഇ​​​​തോ​​​​ടെ കൊ​​​​ച്ചി​​​​യി​​​​ല്‍ പെ​​​​ട്രോ​​​​ളി​​​​ന് ലി​​​​റ്റ​​​​റി​​​​ന് 92.18 രൂ​​​​പ​​​​യും ഡീ​​​​സ​​​​ലി​​​​ന് 87.07 രൂ​​​​പ​​​​യു​​​​മാ​​​​യി. ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം പെ​​​​ട്രോ​​​​ളി​​​​ന് 26 പൈ​​​​സ​​​​യും ഡീ​​​​സ​​​​ലി​​​​ന് 35 പൈ​​​​സ​​​​യും വ​​​​ര്‍​ധി​​​​ച്ചി​​​​രു​​​​ന്നു. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് പെ​​​​ട്രാ​​​​ള്‍ വി​​​​ല 93.78 രൂ​​​​പ​​​​യും ഡീ​​​​സ​​​​ല്‍ വി​​​​ല 88.57 രൂ​​​​പ​​​​യു​​​​മാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.