സ്വര്‍ണവിലയിൽ വർധന
സ്വര്‍ണവിലയിൽ  വർധന
Saturday, May 15, 2021 12:49 AM IST
കൊ​​ച്ചി: ഒ​​രു ദി​​വ​​സ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷം സ്വ​​ര്‍ണ​​വി​​ല​​യി​​ല്‍ നേ​​രി​​യ വ​​ര്‍ധ​​ന. ഗ്രാ​​മി​​ന് 15 രൂ​​പ​​യും പ​​വ​​ന് 120 രൂ​​പ​​യു​​മാ​​ണ് കൂ​​ടി​​യ​​ത്. ഇ​​തോ​​ടെ ഒ​​രു ഗ്രാം ​​സ്വ​​ര്‍ണ​​ത്തി​​ന് 4,465 രൂ​​പ​​യും പ​​വ​​ന് 35,720 രൂ​​പ​​യു​​മാ​​യി. ക​​ഴി​​ഞ്ഞ ദി​​വ​​സം ഗ്രാ​​മി​​ന് 4,450 രൂ​​പ​​യും പ​​വ​​ന്‍ 35,600 രൂ​​പ​​യു​​മാ​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.