ഞ​ണ്ട് ഹാ​ച്ച​റി സാ​ങ്കേ​തി​ക​വി​ദ്യ​ക്കു പേ​റ്റ​ന്‍റ്
ഞ​ണ്ട് ഹാ​ച്ച​റി സാ​ങ്കേ​തി​ക​വി​ദ്യ​ക്കു പേ​റ്റ​ന്‍റ്
Saturday, May 15, 2021 12:49 AM IST
കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ മ​​​ത്സ്യ​​​കൃ​​​ഷി​​​യി​​​ല്‍ നാ​​​ഴി​​​ക​​​ക്ക​​​ല്ലാ​​​യി സ​​​മു​​​ദ്രോ​​​ത്പ​​​ന്ന ക​​​യ​​​റ്റു​​​മ​​​തി വി​​​ക​​​സ​​​ന അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ ഞ​​​ണ്ട് (മ​​​ഡ് ക്രാ​​​ബ്)​​​ഹാ​​​ച്ച​​​റി സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക്ക് 20 വ​​​ര്‍​ഷ​​​ത്തേ​​​ക്കു​​​ള്ള പേ​​​റ്റ​​​ന്‍റ് ല​​​ഭി​​​ച്ചു. എം​​​പി​​​ഇ​​​ഡി​​​എ​​​യു​​​ടെ ഗ​​​വേ​​​ഷ​​​ണ വി​​​ഭാ​​​ഗ​​​മാ​​​യ രാ​​​ജീ​​​വ് ഗാ​​​ന്ധി സെ​​​ന്‍റ​​​ര്‍ ഫോ​​​ര്‍ അ​​​ക്വാ​​​ക​​​ള്‍​ച്ച​​​റാ​​​ണ് ഈ ​​​സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത​​​ത്.

കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ഡി​​​സൈ​​​ന്‍ ആ​​​ന്‍​ഡ് ട്രേ​​​ഡ്മാ​​​ര്‍​ക്സ് ക​​​ണ്‍​ട്രോ​​​ള​​​ര്‍ ജ​​​ന​​​റ​​​ലാ​​​ണ് പേ​​​റ്റ​​​ന്‍റ് ന​​​ല്‍​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. 2030 വ​​​രെ​​​യാ​​​ണ് പേ​​​റ്റ​​​ന്‍റ് കാ​​​ലാ​​​വ​​​ധി. ദ​​​ക്ഷി​​​ണ പൂ​​​ര്‍​വേ​​​ഷ്യ​​​ന്‍ രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ ഏ​​​റെ ഡി​​​മാ​​​ന്‍ഡുള്ള​​​താ​​​ണ് ഈ ​​​ഞ​​​ണ്ടി​​​നം.


രാ​​​ജ്യ​​​ത്തെ മ​​​ത്സ്യ​​​കൃ​​​ഷി​​​യി​​​ല്‍ നാ​​​ഴി​​​ക​​​ക്ക​​​ല്ലാ​​​ണ് ഈ ​​​നേ​​​ട്ട​​​മെ​​​ന്ന് എം​​​പി​​​ഇ​​​ഡി​​​എ ചെ​​​യ​​​ര്‍​മാ​​​ന്‍ കെ.​​​എ​​​സ്. ശ്രീ​​​നി​​​വാ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.