അ​മൃ​ത​യി​ൽ ടെ​ലിക​ണ്‍​സ​ൾട്ടേ​ഷ​ൻ സ​ജ്ജ​മാ​യി
Monday, May 17, 2021 12:18 AM IST
കൊ​ച്ചി: അ​മൃ​ത ആ​ശു​പ​ത്രി​യു​ടെ വി​പു​ലീ​ക​രി​ച്ച ടെ​ലി ക​ണ്‍​സൾ​ട്ടേഷ​ൻ സേ​വ​നം പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യി. അ​മൃ​ത ആ​ശു​പ​ത്രി​യി​ലെ നാ​ൽ​പ്പ​തോ​ളം ഡി​പ്പാ​ർ​ട്മെ​ന്‍റു​ക​ളു​ടെ ഡോ​ക്ട​ർ​മാ​രു​ടെ ക​ണ്‍​സൾ ട്ടേ​ഷ​ൻ ഇ​പ്പോ​ൾ ഈ ​സേ​വ​നം വ​ഴി ല​ഭ്യ​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
0484 - 285 8000, 668 8000 എ​ന്നീ ന​ന്പ​റു​ക​ൾ വ​ഴി ഈ ​സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്. എ​ല്ലാ പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ലും കാ​ല​ത്ത് 9 മു​ത​ൽ വൈ​കി​ട്ട് 4 വ​രെ​യാ​ണ് കാ​ൾ​സ​ൾ​ട്ടേ​ഷ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.