നെ​വ​ര്‍ എ​ലോ​ണ്‍ സ​മ്മി​റ്റി​ന്‍റെ സ​ഹ ​സ്‌​പോ​ണ്‍​സ​റാ​യി ഹി​ന്ദു​ജ ഫൗ​ണ്ടേ​ഷ​ന്‍
Monday, May 17, 2021 12:18 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ്-19 പടർന്നുപിടിച്ച സാഹചര്യത്തി ൽ മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ​​​ത്തി​​​ന്‍റെ പ്രാ​​​ധാ​​​ന്യ​​​ത്തെ​​​ക്കു​​​റി​​​ച്ച് പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് ഹി​​​ന്ദു​​​ജ ഗ്രൂ​​​പ്പി​​​ന്‍റെ ജീ​​​വ​​​കാ​​​രു​​​ണ്യ വി​​​ഭാ​​​ഗ​​​മാ​​​യ ഹി​​​ന്ദു​​​ജ ഫൗ​​​ണ്ടേ​​​ഷ​​​ന്‍ നെ​​​വ​​​ര്‍ എ​​​ലോ​​​ണ്‍ ഗ്ലോ​​​ബ​​​ല്‍ മെ​​​ന്‍റ​​​ല്‍ ഹെ​​​ല്‍​ത്ത് (വെ​​​ര്‍​ച്വ​​​ല്‍) ഉ​​​ച്ച​​​കോ​​​ടി​​​യി​​​ല്‍ ‘സ്‌​​​പോ​​​ട്ട്‌​​​ലൈ​​​റ്റ് ഇ​​​ന്ത്യ’ വി​​​ഭാ​​​ഗം സ്‌​​​പോ​​​ണ്‍​സ​​​ര്‍ ചെ​​​യ്യും.

ദി ​​​ചോ​​​പ്ര ഫൗ​​​ണ്ടേ​​​ഷ​​​ന്‍, ജോ​​​ണ്‍ ഡ​​​ബ്ല്യു ബ്രി​​​ക്ക് മെ​​​ന്‍റ​​​ല്‍ ഹെ​​​ല്‍​ത്ത് ഫൗ​​​ണ്ടേ​​​ഷ​​​ന്‍, സി​​​ജി ക്രി​​​യേ​​​റ്റീ​​​വ്‌​​​സ് എ​​​ന്നി​​​വ​​​രു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണ് ഉ​​​ച്ച​​​കോ​​​ടി​​​യി​​​ലെ മൂ​​​ന്നു മ​​​ണി​​​ക്കൂ​​​ര്‍ സ​​​മ​​​യ​​​മു​​​ള്ള ‘സ്‌​​​പോ​​​ട്ട്‌​​​ലൈ​​​റ്റ് ഇ​​​ന്ത്യ’ സ്‌​​​പോ​​​ണ്‍​സ​​​ര്‍ ചെ​​​യ്യു​​​ന്ന​​​ത്. സ​​​ത്യ ഹി​​​ന്ദു​​​ജ​​​യു​​​ടെ ആ​​​ല്‍​കെ​​​മി​​​ക് സോ​​​ണി​​​ക് എ​​​ന്‍​വ​​​യോ​​​ണ്‍​മെ​​​ന്‍റ് ആ​​​ണ് ഈ ​​​വി​​​ഭാ​​​ഗം ക്യൂ​​​റേ​​​റ്റ് ചെ​​​യ്യു​​​ന്ന​​​ത്. സ​​​ദ്ഗു​​​രു, അ​​​ഭ​​​യ് ദി​​​യോ​​​ള്‍ തു​​​ട​​​ങ്ങ​​​യ പ്ര​​​ശ​​​സ്ത​​​ര്‍ സ്‌​​​പോ​​​ട്ട് ഇ​​​ന്ത്യ​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന പ്ര​​​ഭാ​​​ഷ​​​ക​​​രി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ന്നു.


മേ​​​യ് 21-ന് ​​​വൈ​​​കു​​​ന്നേ​​​രം 6.30 മു​​​ത​​​ല്‍ ഫേ​​​സ്ബു​​​ക്ക്, യൂ​​​ട്യൂ​​​ബ് , മ​​​റ്റ് മാ​​​ധ്യ​​​മ പ്ലാ​​​റ്റ്‌​​​ഫോ​​​മു​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​യി​​​ല്‍ ഈ ​​​വെ​​​ര്‍​ച്വ​​​ല്‍ ഉ​​​ച്ച​​​കോ​​​ടി ത​​​ത്സ​​​മ​​​യം സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.