സ്വ​ര്‍​ണ​വി​ല പ​വ​ന് 240 രൂ​പ കൂ​ടി
സ്വ​ര്‍​ണ​വി​ല പ​വ​ന് 240 രൂ​പ കൂ​ടി
Tuesday, May 18, 2021 11:10 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല വീ​​​ണ്ടും വ​​​ര്‍​ധി​​​ച്ചു. ഗ്രാ​​​മി​​​ന് 30 രൂ​​​പ​​​യും പ​​​വ​​​ന് 240 രൂ​​​പ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ വ​​​ര്‍​ധി​​​ച്ച​​​ത്. ഇ​​​തോ​​​ടെ സ്വ​​​ര്‍​ണ​​​വി​​​ല ഗ്രാ​​​മി​​​ന് 4,545 രൂ​​​പ​​​യും പ​​​വ​​​ന് 36,360 രൂ​​​പ​​​യു​​​മാ​​​യി. തു​​​ട​​​ര്‍​ച്ച​​​യാ​​​യ നാ​​​ലാം വ്യാ​​​പാ​​​ര​​ദി​​​ന​​​ത്തി​​​ലും സ്വ​​​ര്‍​ണ​​​വി​​​ല കൂ​​ടു​​ക​​യാ​​യി​​രു​​ന്നു. ക​​​ഴി​​​ഞ്ഞ​​വ​​​ര്‍​ഷം ഓ​​​ഗ​​​സ്റ്റ് ഏ​​​ഴി​​​ന് ഗ്രാ​​​മി​​​ന് 5,250 രൂ​​​പ​​​യും പ​​​വ​​​ന് 42,000 രൂ​​​പ​​​യും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​ണ് ഇ​​​തു​​​വ​​​രെ​​​യു​​​ള്ള റി​​​ക്കാ​​​ര്‍​ഡ് നി​​​ല​​​വാ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.