5ജി​യി​ൽ​നി​ന്നു കോ​വി​ഡ്!; വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ ത​ട​യ​ണ​മെ​ന്നു ടെ​ലി​കോം ക​ന്പ​നി​ക​ൾ
5ജി​യി​ൽ​നി​ന്നു കോ​വി​ഡ്!; വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ ത​ട​യ​ണ​മെ​ന്നു ടെ​ലി​കോം ക​ന്പ​നി​ക​ൾ
Tuesday, May 18, 2021 11:10 PM IST
മും​​​​ബൈ: രാ​​​​ജ്യ​​​​ത്ത് കോ​​​​വി​​​​ഡ് വ്യാ​​​​പ​​​​ന​​​​ത്തി​​​​നു കാ​​​​ര​​​​ണം 5ജി ​​​​പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളാ​​​​ണെ​​​​ന്ന മ​​​​ട്ടി​​​​ലു​​​​ള്ള വ്യാ​​​​ജ​​​​പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ ത​​​​ട​​​​യ​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് സെ​​​​ല്ലു​​​​ലാ​​​​ർ ഓ​​​​പ്പ​​​​റേ​​​​റ്റേ​​​​ഴ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ ഓ​​​​ഫ് ഇ​​​​ന്ത്യ(​​​​സി​​​​ഒ​​​​എ​​​​എെ) രം​​​​ഗ​​​​ത്ത്. ഫേ​​​​സ്ബു​​​​ക്ക്, വാ​​​​ട്സ്ആ​​​​പ്പ്, ട്വി​​​​റ്റ​​​​ർ തു​​​​ട​​​​ങ്ങി​​​​യ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള വ്യാ​​​​ജ സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ൾ നീ​​​​ക്കാ​​​​ൻ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നും സി​​​​ഒ​​​​എ​​​​എെ ടെ​​​​ലി​​​​കോം മ​​​​ന്ത്രാ​​​​ല​​​​യ​​​ത്തി​​​​ന​​​​യ​​​​ച്ച ക​​​​ത്തി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്നു.

“5ജി ​​​​ശം​​​​ഖ​​​​ല രാ​​​​ജ്യ​​​​ത്ത് ഇ​​​​തു​​​​വ​​​​രെ സ്ഥാ​​​​പി​​​​ത​​​​മാ​​​​യി​​​​ട്ടി​​​​ല്ല. അ​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തേ​​​​യു​​​​ള്ളു. എ​​​ന്നി​​​ട്ടും രാ​​​​ജ്യ​​​​ത്തു​​​​ള്ള 5ജി ​​​​ട​​​​വ​​​​റു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നാ​​ണു കൊ​​​​റോ​​​​ണ വൈ​​​​റ​​​​സ് പ​​​​ക​​​​രു​​​​ന്ന​​​​തെ​​​​ന്നു​​​​ള്ള നി​​​​ര​​​​വ​​​​ധി ശ​​​​ബ്ദ, വീ​​​​ഡി​​​​യോ സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ളാ​​​​ണു പ്ര​​​​ച​​​​രി​​​​ക്കു​​​​ന്ന​​​​ത്. കോ​​​​വി​​​​ഡ് വ്യാ​​​​പ​​​​നം ത​​​​ട​​​​യാ​​​​ൻ മൊ​​​​ബൈ​​​​ൽ ട​​​​വ​​​​റു​​​​ക​​​​ൾ ന​​​​ശി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നു​​​​പോ​​​​ലും പ​​​​ല സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലും പ​​​​റ​​​​യു​​​​ന്നു’’- സി​​​​ഐ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ജ​​​​ന​​​​റ​​​​ൽ എ​​​​സ്.​​​​പി. കൊ​​​​ച്ചാ​​​​ർ പ​​​​റ​​​​ഞ്ഞു.


അ​​​​തേ​​​​സ​​​​മ​​​​യം 5ജി ​​​​ട്ര​​​​യ​​​​ൽ കോ​​​​വി​​​​ഡ് വ്യാ​​​​പ​​​​ന​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​കു​​​​ന്നു​​​​വെ​​​​ന്നു​​​​ള്ള സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ൾ ശാ​​​​സ്ത്രീ​​​​യ അ​​​​ടി​​​​സ്ഥാ​​​​ന​​​​മി​​​​ല്ലാ​​​​ത്ത​​​​തും വ്യാ​​​​ജ​​​​വു​​​​മാ​​​​ണെ​​​​ന്ന് ടെ​​​​ലി​​​​കോം മ​​​​ന്ത്രാ​​​​ല​​​​യം വ്യ​​​​ക്ത​​​​മാ​​​​ക്കി. ലോ​​​​കാ​​​​രോ​​​​ഗ്യ സം​​​​ഘ​​​​ട​​​​ന​​​​യു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളും ഇ​​​​ത്ത​​​​രം സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ൾ വ്യാ​​​​ജ​​​​മാ​​​​ണെ​​​​ന്ന​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു. റി​​​​ല​​​​യ​​​​ൻ​​​​സ് ജി​​​​യോ. ഭാ​​​​ര​​​​തി​​​​എ​​​​യ​​​​ർ​​​​ടെ​​​​ൽ, വോ​​​​ഡാ​​​​ഫോ​​​​ണ്‍ ഐ​​ഡി​​​യ തു​​​​ട​​​​ങ്ങി​​​​യ ക​​​​ന്പ​​​​നി​​​​ക​​​​ളാ​​ണു സി​​​​ഒ​​​​എ​​​​ഐ​​​യി​​​ലെ അം​​​​ഗ​​​​ങ്ങ​​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.