സൗ​ജ​ന്യ വീ​ഡി​യോ ടെ​ലി ക​​​ണ്‍​സ​​​ള്‍​ട്ടേ​​​ഷനുമാ​യി ആ​സ്റ്റ​ര്‍
സൗ​ജ​ന്യ  വീ​ഡി​യോ ടെ​ലി  ക​​​ണ്‍​സ​​​ള്‍​ട്ടേ​​​ഷനുമാ​യി  ആ​സ്റ്റ​ര്‍
Wednesday, May 26, 2021 11:54 PM IST
കൊ​​​ച്ചി: ആ​​​സ്റ്റ​​​ര്‍ ഡി​​​എം ഹെ​​​ല്‍​ത്ത് കെ​​​യ​​​ര്‍ ഡോ​​​ക്ട​​​ര്‍​മാ​​​ര്‍ രാ​​​ജ്യ​​​ത്തെ കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ള്‍​ക്കും ബ​​​ന്ധു​​​ക്ക​​​ള്‍​ക്കു​​​മാ​​​യി സൗ​​​ജ​​​ന്യ വീ​​​ഡി​​​യോ ടെ​​​ലി ക​​​ണ്‍​സ​​​ള്‍​ട്ടേ​​​ഷ​​​ന്‍ സേ​​​വ​​​നം ഒ​​​രു​​​ക്കു​​​ന്നു. ആ​​​സ്റ്റ​​​ര്‍ ഡി​​​എം ഹെ​​​ല്‍​ത്ത് കെ​​​യ​​​റി​​​ന്‍റെ ആ​​​ഗോ​​​ള സി​​​എ​​​സ്ആ​​​ര്‍ വി​​​ഭാ​​​ഗ​​​മാ​​​യ ആ​​​സ്റ്റ​​​ര്‍ വോ​​​ള​​​ന്‍റി​​​യേ​​​ഴ്സി​​​ന്‍റെ പി​​​ന്തു​​​ണ​​​യോ​​​ടെ​​​യാ​​​ണു പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്. പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍​ക്ക് tsaerdmhealthcare. com എ​​​ന്ന ലി​​​ങ്ക് വ​​​ഴി​​​യോ ആ​​​സ്റ്റ​​​ര്‍ ഇ ​​​ക​​​ണ്‍​സ​​​ള്‍​ട്ട​​​ന്‍റ് ആ​​​പ്പ് ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്തോ സേ​​​വ​​​നം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താം. തി​​​ങ്ക​​​ള്‍ മു​​​ത​​​ല്‍ വ്യാ​​​ഴം വ​​​രെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 1.30 മു​​​ത​​​ല്‍ വൈ​​കു​​ന്നേ​​രം 5.30 വ​​​രെ സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.