യു​പി​ഐ ഐ​ഡി​യു​മാ​യി ലി​ങ്ക് ചെ​യ്ത് ഐ​സി​ഐ​സി​ഐ
യു​പി​ഐ ഐ​ഡി​യു​മാ​യി  ലി​ങ്ക് ചെ​യ്ത് ഐ​സി​ഐ​സി​ഐ
Thursday, May 27, 2021 10:23 PM IST
കൊ​​​ച്ചി: ഐ​​​സി​​​ഐ​​​സി​​​ഐ ബാ​​​ങ്ക് ത​​​ങ്ങ​​​ളു​​​ടെ പോ​​​ക്ക​​​റ്റ്സ് ഡി​​​ജി​​​റ്റ​​​ല്‍ വാ​​​ല​​​റ്റു​​​മാ​​​യി യു​​​പി​​​ഐ ഐ​​​ഡി​​​യെ ലി​​​ങ്ക് ചെ​​​യ്യാ​​​വു​​​ന്ന നൂ​​​ത​​​ന സൗ​​​ക​​​ര്യം ഏ​​​ര്‍​പ്പെ​​​ടു​​​ത്തി. ഏ​​​തെ​​​ങ്കി​​​ലും സേ​​​വിം​​ഗ് അ​​​ക്കൗ​​​ണ്ടു​​​മാ​​​യി ഇ​​​ത്ത​​​രം ഐ​​​ഡി​​​ക​​​ള്‍ ലി​​​ങ്ക് ചെ​​​യ്യ​​​ണ​​​മെ​​​ന്ന നി​​​ല​​​വി​​​ലെ വ്യ​​​വ​​​സ്ഥ ഇ​​​തോ​​​ടെ മാ​​​റു​​​ക​​​യാ​​​ണ്.​ ഐ​​​സി​​​ഐ​​​സി​​​ഐ ബാ​​​ങ്ക് ഉ​​​പ​​​യോക്താ​​​ക്ക​​​ള​​​ല്ലാ​​​ത്ത പു​​​തി​​​യ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്കും ഇ​​​നി പോ​​​ക്ക​​​റ്റു​​​മാ​​​യി ലി​​​ങ്ക് ചെ​​​യ്ത യു​​​പി​​​ഐ ഐ​​​ഡി ഉ​​​ട​​​ന്‍ ല​​​ഭ്യ​​​മാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.