നി​സാ​ന്‍ 6.5 കോ​ടി ന​ല്‍​കി
നി​സാ​ന്‍ 6.5 കോ​ടി ന​ല്‍​കി
Thursday, May 27, 2021 10:23 PM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കാ​​​യി നി​​​സാ​​​ന്‍ ഇ​​​ന്ത്യ ത​​​മി​​​ഴ്നാ​​​ടി​​​ന് 6.5 കോ​​​ടി രൂ​​​പ ന​​​ല്‍​കി. 2.2 കോ​​​ടി രൂ​​​പ ത​​​മി​​​ഴ്നാ​​​ട് സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ഡി​​​സാ​​​സ്റ്റ​​​ര്‍ റി​​​ലീ​​​ഫ് ഫ​​​ണ്ടി​​​ലേ​​​ക്കും 25 ല​​​ക്ഷം രൂ​​​പ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്കും കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ വാ​​​ങ്ങു​​​ന്ന​​​തി​​​നാ​​​യി 4.3 കോ​​​ടി രൂ​​​പ​​​യു​​​മാ​​​ണ് ന​​​ല്‍​കി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.