21,800 കോ​ടി രൂപ ല​ക്ഷ്യ​മി​ട്ട് പേ​ടി​എ​മ്മി​ന്‍റെ ഐപിഒ
21,800 കോ​ടി രൂപ ല​ക്ഷ്യ​മി​ട്ട് പേ​ടി​എ​മ്മി​ന്‍റെ ഐപിഒ
Thursday, May 27, 2021 10:23 PM IST
മും​​​​ബൈ: ഡി​​​​ജി​​​​റ്റ​​​​ൽ പേ​​​​മെ​​​​ന്‍റ് ക​​​​ന്പ​​​​നി​​​​യാ​​​​യ പേ​​​​ടി​​​​എം പ്രാ​​​​രം​​​​ഭ ഓ​​​​ഹ​​​​രി​​​​വി​​​​ല്​​​​പ​​​​ന​​​​
(​​ഐ​​പി​​ഒ)​​​​യ്ക്കൊ​​​​രു​​​​ങ്ങു​​​​ന്നു. 21800 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ നി​​​​ക്ഷേ​​​​പ​​​​മാ​​​​ണു ക​​​​ന്പ​​​​നി ​ഇ​​​​തി​​​​ലൂ​​​​ടെ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്. പ​​​​ദ്ധ​​​​തി യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​യാ​​​​ൽ രാ​​​​ജ്യ​​​​ത്തെ ഏ​​​​റ്റ​​​​വും മൂ​​​​ല്യ​​​​മു​​​​ള്ള ഐ​​​പി​​​ഒ​​​​ആ​​​​യി​​​​രി​​​​ക്കും ഇ​​​ത്. 2010ൽ ​​​​ന​​​​ട​​​​ന്ന, കോ​​​​ൾ ഇ​​​​ന്ത്യ ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ 15,000 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ഐ​​​പി​​​ഒ​​​​യാ​​​​ണു നി​​​​ല​​​​വി​​​​ൽ ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്ത്. ഈ ​​​​വ​​​​ർ​​​​ഷം ന​​​​വം​​​​ബ​​​​റി​​​​ൽ പേ​​​​ടി​​​​എ​​​​മ്മി​​​ന്‍റെ ഐ​​​പി​​​ഒ ന​​​​ട​​​​ക്കു​​​​മെ​​​​ന്നാ​​​​ണു റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.